Love Horoscope Dec 26 | പങ്കാളിയോടൊപ്പം യാത്ര പോകും; ജോലിയില് സ്ഥാനക്കയറ്റം ലഭിക്കും: പ്രണയഫലം അറിയാം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2024 ഡിസംബര് 26ലെ പ്രണയഫലം അറിയാം
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതം നയിക്കുന്നവര്‍ക്ക് സര്‍പ്രൈസുകള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഈ ദിവസം നന്നായി ആസ്വദിക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് നൃത്തം ചെയ്യാന്‍ അവസരം ലഭിക്കും.
advertisement
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതം പുതിയൊരു വഴിത്തിരിവിലേക്ക് കടക്കും. നിങ്ങള്‍ക്ക് മുന്നിലെ തടസങ്ങള്‍ ഓരോന്നായി ഇല്ലാതാക്കാന്‍ സാധിക്കും. നിങ്ങളുടെ പങ്കാളിയുടെ എല്ലാ പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. അവരുടെ നിര്‍ദേശങ്ങളും നിങ്ങള്‍ക്ക് ഉപകാരപ്പെടും.
advertisement
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: അപ്രതീക്ഷിതമായി ചിലരെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. അവരുമായുള്ള കൂടിക്കാഴ്ച നിങ്ങളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവാകും. വിദേശത്തുള്ള ബന്ധുക്കളെ കാണാന്‍ കഴിയും. ചെറിയ പരാജയങ്ങളില്‍ നിരാശപ്പെടരുത്.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പുതിയ ചിലരുമായി സൗഹൃദത്തിലാകും. നിങ്ങള്‍ക്ക് ചിലരോട് പ്രണയം തോന്നും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാകും.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയിതാക്കള്‍ക്ക് നല്ല സമയമാണിത്. നിങ്ങള്‍ക്ക് മികച്ച അനുഭവങ്ങള്‍ ഉണ്ടാകും. നല്ല സുഹൃത്തുക്കളെ നിങ്ങള്‍ക്ക് ലഭിക്കും. അവരില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. അപ്രതീക്ഷിതമായി ചിലരെ കണ്ടുമുട്ടും.
advertisement
advertisement
advertisement
advertisement