Love Horoscope Mar 4 |ദാമ്പത്യത്തില് വെല്ലുവിളിയുണ്ടാകും; അലസത മാറ്റിവെയ്ക്കുക: ഇന്നത്തെ പ്രണയഫലം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാര്ച്ച് 4ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ നിങ്ങള്‍ക്ക് വിരസത അനുഭവപ്പെടും. പങ്കാളിയില്‍ നിന്ന് ചില മധുരതരമായ മെസേജുകള്‍ ലഭിക്കും. അതിലൂടെ നിങ്ങളുടെ ബന്ധം ആഴത്തിലാക്കാന്‍ ശ്രമിക്കണം.
advertisement
advertisement
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ചിലരോട് പ്രണയം തോന്നും. നിങ്ങളുടെ പ്രണയം തുറന്ന് പറയാനും അവസരം ലഭിക്കും. പങ്കാളികള്‍ക്കിടയില്‍ ബന്ധം ആഴത്തിലാകും. അവരോടൊപ്പം സമയം ചെലവഴിക്കാനും സാധിക്കും.
advertisement
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തോഷം നിറഞ്ഞ നിമിഷങ്ങളുണ്ടാകും. പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തിനുള്ളില്‍ നിസാരകാര്യങ്ങള്‍ക്ക് തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിക്കണം. നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. പങ്കാളിയെ തെറ്റിദ്ധരിക്കരുത്.
advertisement
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വീട്ടിനുള്ളില്‍ സമാധാനം ഉണ്ടാകും. നിങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. പങ്കാളിയുടെ എല്ലാവിധ പിന്തുണയും നിങ്ങള്‍ക്കുണ്ടാകും. ദമ്പതികള്‍ക്കിടയില്‍ ചെറിയ ചില കാര്യങ്ങള്‍ക്ക് തര്‍ക്കമുണ്ടാകും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയെ മനസിലാക്കി പ്രവര്‍ത്തിക്കണം. അവരെ സമ്മര്‍ദ്ദത്തിലാക്കരുത്. തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ട് പോകണം.
advertisement
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അല്‍പ്പം വിഷാദം തോന്നുന്ന സമയമാണിത്. പങ്കാളിയുമായി തര്‍ക്കങ്ങളുണ്ടാകും. ദാമ്പത്യജീവിതത്തില്‍ നിസാരപ്രശ്നങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടാകും. അവ പരിഹരിക്കാന്‍ ശ്രദ്ധിക്കണം. സുഹൃത്തിന്റെ സഹായം തേടും.