Love Horoscope Feb 5 | സൗഹൃദം പ്രണയത്തിന് വഴിമാറും; പങ്കാളിയോടൊപ്പം യാത്ര പോകും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഫെബ്രുവരി 5ലെ പ്രണയഫലം അറിയാം
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അനിയോജ്യമായ ദിവസമായിരിക്കും. നിങ്ങളുടെ വീട് വിട്ട് പോകരുത്. നിങ്ങള്‍ സ്വപ്നം കണ്ട പങ്കാളിയെ ഇന്ന് ലഭിക്കും. നിങ്ങളുടെ മനസ് തുറന്ന് സംസാരിക്കും. അത് നിങ്ങളുടെ ദാമ്പത്യജീവിതം കൂടുതല്‍ ആഴത്തിലാക്കും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: സാമൂഹിക പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തും. നിങ്ങളുടെ ബന്ധത്തെ കുടുംബം അംഗീകരിക്കും. ദാമ്പത്യജീവിതത്തില്‍ ചില തര്‍ക്കങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിക്കരുത്.
advertisement
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയ്ക്ക് സ്നേഹവും കരുതലും നല്‍കണം. നിങ്ങള്‍ നല്‍കുന്നതെല്ലാം തിരിച്ചുകിട്ടും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. അവിവാഹിതര്‍ക്ക് മികച്ച വിവാഹാലോചനകള്‍ ലഭിക്കും. പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ കുടുംബത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കണം.
advertisement
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ അടുത്ത സുഹൃത്തുമായുള്ള ബന്ധം പ്രണയത്തിലേക്ക് വഴിമാറും. ആ ബന്ധത്തിന് കുടുംബം അംഗീകാരം നല്‍കും. അവിവാഹിതര്‍ അപ്രതീക്ഷിതമായി തങ്ങളുടെ പങ്കാളിയെ കണ്ടെത്തും. സാമൂഹിക പരിപാടികളില്‍ വെച്ച് കാണുന്നവരോട് നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നും.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളികള്‍ ഒരു യാത്ര പോകുന്നത് നല്ലതായിരിക്കും. അത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. നവദമ്പതികള്‍ പരസ്പരം മനസ് തുറന്ന് സംസാരിക്കും. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും.
advertisement
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ചില സാമൂഹിക പരിപാടികളില്‍ നിങ്ങള്‍ പങ്കെടുക്കും. പുതിയ ആളുകളെ കണ്ടുമുട്ടും. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും.
advertisement
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കും. പ്രണയജീവിതം നയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണിത്. ചില പ്രത്യേകപരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കും. നിങ്ങളുടെ പെരുമാറ്റം ചുറ്റുമുള്ളവരില്‍ ആകര്‍ഷണമുണ്ടാക്കും. നിങ്ങള്‍ക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍ സാധിക്കും.


