Weekly Love Horoscope March 24 to 30 | പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടും; ദീര്‍ഘദൂര യാത്ര പോകും: ഇന്നത്തെ പ്രണയ വാരഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മാര്‍ച്ച് 24മുതല്‍ 30 വരെയുള്ള പ്രണയവാരഫലം അറിയാം
1/12
 ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച ഗൗരവമേറിയതും അര്‍ത്ഥവത്തായതുമായ ഒരു ബന്ധം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഒരു പ്രത്യേക വ്യക്തിയോടുള്ള നിങ്ങളുടെ താത്പര്യം വര്‍ധിക്കും. നിങ്ങള്‍ക്ക് അതില്‍ പോസിറ്റീവ് പ്രതികരണം ലഭിക്കാന്‍ സാധ്യതയുണ്ട്. സന്തോഷിക്കാനുള്ള വകയുണ്ട്. പങ്കാളിയുമായി കൂടുതല്‍ അടുക്കാന്‍ ഇത് നല്ല സമയമാണ്. ഒരുമിച്ച് യാത്ര പോകുന്നതോ സിനിമ കാണുന്നതോ ബന്ധം മെച്ചപ്പെടുത്തും. പങ്കാളിയുടെ സാമീപ്യത്തില്‍ നിങ്ങള്‍ സന്തുഷ്ടരായിരിക്കും.

advertisement
2/12
 ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: വിവാഹിതരായ ദമ്പതികള്‍ക്ക് ഈ ആഴ്ച വളരെ നല്ലതായിരിക്കും. അവര്‍ പരസ്പരം ധാരാളം സമയം ചെലവഴിക്കും. നിങ്ങള്‍ രണ്ടുപേരും മനോഹരമായ ഒരു സ്ഥലത്തേക്ക് ഒരു അവധിക്കാല യാത്ര പോകാനുള്ള ശക്തമായ സാധ്യതയുണ്ട്. പങ്കാളിയെ നിസ്സാരമായി കാണരുത്. വിവാഹമോചിതര്‍ക്കും അവിവാഹിതര്‍ക്കും ഈ ആഴ്ച അനുകൂലമാണ്. തങ്ങളുടെ ജീവിതത്തില്‍ സന്തോഷം നല്‍കുന്ന നിരവധിയാളുകളെ അവര്‍ കണ്ടുമുട്ടും.

3/12
 ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരാളെ കണ്ടുമുട്ടും. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മറക്കരുത്. നിങ്ങള്‍ ഇഷ്ടപ്പെടുന്നയാള്‍ക്ക് നിങ്ങളെക്കുറിച്ച് അതേരീതിയില്‍ തോന്നണമെന്നില്ല. അഹങ്കരിക്കുന്നത് ബന്ധം തകരാറിലാക്കും. പങ്കാളിയോടൊപ്പം ഗുണനിലവാരമുള്ളസമയം ചെലവഴിക്കുക.

4/12
 കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതര്‍ക്ക് ഇത്അനുകൂലമായ സമയമാണ്. രസകരമായ ഒരു കൂട്ടം ആളുകളോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയും. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആളെ കാണുന്നതിന് മുമ്പ് കുറച്ച് സമയം കാത്തിരിക്കേണ്ടി വന്നേക്കാം. പങ്കാളിയോടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും.

5/12
 ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അതിനാല്‍ ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടും. ചിലര്‍ ജോലിക്കും കുടുംബജീവിതത്തിനുമിടയില്‍ കുടുങ്ങിപ്പോയേക്കാം. കുടുംബത്തിന് വേണ്ടത്ര സമയം നല്‍കാന്‍ കഴിയാത്തതിനാല്‍ നിങ്ങള്‍ അസ്വസ്ഥരാകും. എന്നാല്‍ ഈ താത്കാലിക പ്രശ്‌നങ്ങള്‍ നിങ്ങളുടെ ദൈനംദിന ജീവിത്തെ ബാധിക്കാന്‍ അനുവദിക്കരുത്.

6/12
 വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച പ്രണയത്തിനായി സമയം ലഭിക്കുകയില്ല. ജോലി സ്ഥലത്തെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങള്‍ വളരെ തിരക്കിലായിരിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യും. അവിവാഹിതരായവര്‍ നിങ്ങളുടെ പ്രണയജീവിതം നേരത്തെത്തെക്കാള്‍ മികച്ചതായി കണ്ടെത്തും. നിങ്ങളെ അകമഴിഞ്ഞ് അഭിനന്ദിക്കുന്ന ഒരു പങ്കാളിയെ നിങ്ങള്‍ കണ്ടുമുട്ടും. ഗൗരവമേറിയ ഒരു ബന്ധത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കുക.

7/12
 ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച നിങ്ങള്‍ വാദപ്രതിവാദത്തിലും പ്രതികാര മനോഭാവത്തിലും ആകാന്‍ സാധ്യതയുണ്ടെന്നും ഈ പ്രവണതകളോട് നിങ്ങള്‍ പോരാടേണ്ടതുണ്ടെന്നും പ്രണയവാരഫലത്തില്‍ പറയുന്നു. ഭാഗ്യവശാല്‍, നിങ്ങളുടെ പങ്കാളി ഇപ്പോള്‍ നിങ്ങളോട് വളരെ ക്ഷമയോടെ പെരുമാറുകയും നിങ്ങളുടെ മാനസികാവസ്ഥയിലെ മാറ്റങ്ങളുടെ കാരണങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നു. ശാന്തമായി തുടരുക. നിങ്ങളെ അലട്ടുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങളുടെ പങ്കാളിയോട് തുറന്ന് സംസാരിക്കുക അത് നിങ്ങളെ വളരെയധികം സഹായിക്കും.

8/12
 സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച അവിവാഹിതര്‍ക്ക് അനുയോജ്യമായ പങ്കാളിയെ എളുപ്പത്തില്‍ കണ്ടുമുട്ടാന്‍ കഴിയുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരാളെ ഒരു സുഹൃത്ത് നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ സാധ്യതയുണ്ട്. പ്രതിബദ്ധതയുള്ള ദമ്പതികള്‍ ശക്തവും സ്വയമേവയുള്ളതുമായ ആശയവിനിമയം പങ്കിടുന്നത് ആസ്വദിക്കും. നിങ്ങളുടെ വൈകാരിക സംവേദനക്ഷമത വര്‍ദ്ധിക്കുകയും നിങ്ങളുടെ ബന്ധത്തെ നിങ്ങള്‍ വളരെ ഗൗരവമായി എടുക്കുകയും ചെയ്യും. ഈ ആഴ്ച വ്യക്തിബന്ധങ്ങളുടെ പേരില്‍ നിങ്ങള്‍ സാഹസങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകും.

9/12
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അത്ര നല്ലതല്ലെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. ഇത് വിവാഹാഭ്യര്‍ത്ഥന നടത്താനുള്ള നല്ല സമയമല്ല, കാരണം നിങ്ങള്‍ക്ക് ഒരു പോസിറ്റീവ് പ്രതികരണം ലഭിച്ചേക്കില്ല. ജീവിതപങ്കാളിയെ സംബന്ധിച്ച നിങ്ങളുടെ സങ്കല്പം നിങ്ങള്‍ക്ക് അല്‍പ്പം ആശയക്കുഴപ്പമുണ്ടാകാം. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കൂടുതല്‍ സമയത്തിനായി കാത്തിരിക്കുക. നിങ്ങളുടെ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുന്നതിനായി ആരെയെങ്കിലും കൃത്രിമമായി സ്വാധീനിക്കാനോ വിലപേശാനോ ശ്രമിക്കരുത്. ക്ഷമയോടെയിരിക്കുക, നിങ്ങള്‍ക്ക് അനുയോജ്യമായ ഒരാളെ നിങ്ങള്‍ ഉടന്‍ കണ്ടെത്തും.

10/12
capricorn
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ എപ്പോഴും നിങ്ങളുടെ മനസ്സില്‍ ഉണ്ടാകുമെന്ന് പ്രണയ വാരഫലത്തില്‍ പറയുന്നു. നിങ്ങളുടെ പങ്കാളിയുടെ ആവശ്യങ്ങള്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം, കാര്യങ്ങള്‍ കുഴപ്പത്തിലായേക്കാം. പ്രണയത്തിലാകാന്‍ നിങ്ങളില്‍ കുറച്ചുകൂടി കാത്തിരിക്കുക; പുതിയ ഒരാള്‍ ഉടന്‍ തന്നെ നിങ്ങളുടെ സമീപത്തെത്തും. പക്ഷേ ഇതുവരെ പ്രണയത്തിന് തയ്യാറായിട്ടില്ലായിരിക്കാം.
advertisement
11/12
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വിവാഹിതനായ ഒരാളുമായി നിങ്ങള്‍ പ്രണയത്തിലാണെങ്കിലോ ഒന്നിലധികം ആളുകളുമായി നിങ്ങള്‍ ബന്ധത്തിലാണെങ്കിലോ, ഈ ആഴ്ച വളരെ ശ്രദ്ധാലുവായിരിക്കണമെന്ന് പ്രണയ വാരഫലത്തില്‍ പറയുന്നു. ഇത് നിങ്ങളുടെ ബന്ധത്തിന് നല്ല സൂചന നല്‍കില്ല. അതിനാല്‍, നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വളരെ ശ്രദ്ധാപൂര്‍വ്വം ചിന്തിച്ച് ഉറച്ച തീരുമാനങ്ങള്‍ എടുക്കുക. നിങ്ങളുടെ തീരുമാനങ്ങളില്‍ വളരെ യാഥാര്‍ത്ഥ്യബോധമുള്ളവരായിരിക്കുക.

12/12
 പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഈ ആഴ്ച നിങ്ങള്‍ സ്‌നേഹിക്കുന്ന ഒരാളോട് നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മടിക്കരുതെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. ഒരു പുതിയ ബന്ധം നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന്റെ ശക്തമായ സൂചനയുണ്ട്. നിങ്ങളുടെ പ്രണയ ജീവിതം വളരെ തൃപ്തികരമായിരിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് അകന്ന് സമയം ചെലവഴിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല നിങ്ങള്‍. വിവാഹിതര്‍ക്ക് ബന്ധത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വിശ്വാസ്യത സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നേക്കാം.

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement