Diwali 2024: ദീപാവലി നാളിൽ വീടുകളിൽ ചിരാതുകൾ തെളിയിക്കുന്നതിന്റെ പ്രാധാന്യം
- Published by:Sarika N
- news18-malayalam
Last Updated:
ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും തിന്മയ്‌ക്കെതിരായ നന്മയുടെയും അജ്ഞതയ്‌ക്കെതിരായ ജ്ഞാനത്തിന്റെയും നിരാശയ്‌ക്കെതിരായ പ്രതീക്ഷയുടെയും വിജയത്തെ അനുസ്മരിക്കുന്നതാണ് ദീപാവലി
advertisement
ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെയും സന്തോഷത്തിലും ആഘോഷത്തിലും ഒന്നിപ്പിക്കുക എന്നതാണ് ഉത്സവങ്ങൾ ലക്ഷ്യമിടുന്നത്. എല്ലാ ആചാരങ്ങൾക്കും പ്രത്യേക അർത്ഥങ്ങളുണ്ട്, അതിൽ പുതുവസ്ത്രം ധരിക്കുകയോ ദീപങ്ങൾ കത്തിക്കുകയോ ചെയ്യുന്നത് ഉൾപ്പെടുന്നു. ദീപാവലിയുടെ ആഘോഷത്തിലുടനീളം എല്ലാവരും അനുഷ്ഠിക്കുന്ന പ്രധാന ആചാരങ്ങളിലൊന്ന് ദിയകൾ (ചിരാതുകൾ) കത്തിക്കുക എന്നത് .
advertisement
advertisement
advertisement