Europe Christmas Markets | യൂറോപ്പിലെ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ തുറന്നു: കാഴ്ചകളിലൂടെ

Last Updated:
നീണ്ട ഇടവേളക്ക് ശേഷമാണ് ഈ മാര്‍ക്കറ്റുകള്‍ തുറക്കുന്നത്
1/8
 ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലെ ക്രിസ്മസ് വിപണിയെ ലൈറ്റുകള്‍ പ്രകാശിക്കുന്നു

advertisement
2/8
 ഓസ്ട്രിയയിലെ വിയന്നയിലെ ഒരു ക്രിസ്മസ് മാര്‍ക്കറ്റില്‍ ഒരു വില്‍പ്പനക്കാരി ഫോണില്‍ സംസാരിക്കുന്നു.

3/8
 ജര്‍മ്മനിയിലെ ബെര്‍ലിനിലെ ജെന്‍ഡര്‍മെന്‍ മാര്‍ക്ക് സ്‌ക്വയറിലെ ക്രിസ്മസ് വിപണില്‍ ലൈറ്റുകള്‍ പ്രകാശിപ്പിച്ചിരിക്കുന്നു

4/8
 ജര്‍മ്മനിയിലെ സെന്‍ട്രല്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ കൊറോണ എന്ന വാക്ക്

5/8
 ഓസ്ട്രിയയിലെ വിയന്നയിലെ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലിന് അടച്ചിട്ടിരിക്കുന്ന ക്രിസ്മസ് മാര്‍ക്കറ്റിലൂടെ ഒരാള്‍ നടക്കുന്നു

6/8
 ഓസ്ട്രിയയിലെ വിയന്നയിലെ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ ആളൊഴിഞ്ഞ ചതുരത്തില്‍ ഒരാള്‍ ഫോട്ടോ എടുക്കുന്നു.

7/8
 ജര്‍മ്മനിയിലെ സെന്‍ട്രല്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ക്രിസ്മസ് മാര്‍ക്കറ്റിലെ കച്ചവടക്കാന്‍ ജെന്‍സ് ക്‌നൗവര്‍ തന്റെ കടയില്‍ നില്‍ക്കുന്നു.

8/8
 ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ നിന്നുള്ള ദൃശം

ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളെന്ന് മോദി; വ്യാപാര ചർച്ചകൾ തുടരുമെന്ന് ഇരു നേതാക്കളും

  • ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകൾ തുടരുമെന്ന് മോദിയും ട്രംപും സ്ഥിരീകരിച്ചു.

  • ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുമെന്ന് മോദി വ്യക്തമാക്കി.

  • ഇന്ത്യയുമായുള്ള വ്യാപാര തടസങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് ട്രംപ് പറഞ്ഞു.

View All
advertisement