Peanuts Benefits: കൊളസ്ട്രോൾ ഉള്ളവർ നിലക്കടല കഴിക്കാൻ പാടില്ലേ...? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
- Published by:ASHLI
- news18-malayalam
Last Updated:
കൊളസ്ട്രോൾ രോഗികൾ പലപ്പോഴും 'കടക്ക് പുറത്ത്' എന്ന് പറയുന്ന ഭക്ഷണമാണ് നിലക്കടല
advertisement
ഇവ പതിവായി കഴിക്കുന്നതിലൂടെ നമ്മൾ മാറോരോഗിയായി മാറുകയും ചെയ്യുന്നു. അങ്ങനെ രോഗങ്ങൾ പിടിപെട്ടുതുടങ്ങുമ്പോളോ നമ്മൾ ഡയറ്റ് കോൺഷ്യസ് ആയി മാറുകയും ചെയ്യും. അപ്പോഴുള്ള അവസ്ഥ എന്തെന്നാൽ നല്ലതും ചീത്തതുമായ ഭക്ഷണങ്ങൾ തിരിച്ചറിയാനാകാതെ ആകും. ഇത് കഴിച്ചാൽ പണി കിട്ടുമോ...? എന്ത് കഴിക്കണം എന്ത് കഴിക്കാൻ പാടില്ല എന്നൊക്കെ ആലോചിച്ച് ആകെ തല പുകയും.
advertisement
advertisement
advertisement
advertisement
advertisement
അതിനാൽ തന്നെ നല്ലതെന്ന് കരുതി നാം കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മിൽ ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുന്നു. അതിനാൽ ഓരോ ഭക്ഷണത്തേയും അതിന്റെ തനിമ നഷ്ടപ്പെടുത്താതെ കഴിക്കാൻ ശ്രമിക്കുക. അതുപോലെ അളവും പ്രധാനമാണ്. നല്ലതെന്നു കരുതി ഒന്നും അമിതമായ കഴിക്കരുത്. അതിനാൽ നിങ്ങൾ ഏതെങ്കിലും തരത്തിൽ ജീവിതശൈലി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരാണെങ്കിൽ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതിനു മുന്നോടിയായി ഒരു ഡോക്ടറുടെ നിർദേശം സ്വീകരിക്കുന്നത് വളരെ നല്ലതാണ്.