കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിയ പ്ളസ് ടു വിദ്യാർഥികൾക്കെതിരെ കേസ്

Last Updated:

വ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിലായിരുന്നു സംഭവം

പ്രതീകാത്മക ചിത്രം (AI ജനറേറ്റഡ്)
പ്രതീകാത്മക ചിത്രം (AI ജനറേറ്റഡ്)
കണ്ണൂരിറീചിത്രീകരിക്കാറെഡ് ലൈറ്റ് അടിച്ച് ട്രെയിനിർത്തിച്ച് പ്ളസ് ടു വിദ്യാർഥികൾക്കെതിരെ കേസെടുത്തു. രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തത്.
വ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിലായിരുന്നു സംഭവം. എറണാകുളം - പൂനെ ഓഖ എക്സ്പ്രസാണ് റീചിത്രീകരിക്കുന്നതിനായി നിർത്തിച്ചത്. 2 പേരെയും കണ്ണൂറെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിവിട്ടു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിയ പ്ളസ് ടു വിദ്യാർഥികൾക്കെതിരെ കേസ്
Next Article
advertisement
മലയാളിയുടെ ഹൃദയവുമായി ദുർഗകാമിയുടെ അന്ത്യ വിശ്രമം കളമശേരി സഭാ സെമിത്തേരിയിൽ
മലയാളിയുടെ ഹൃദയവുമായി ദുർഗകാമിയുടെ അന്ത്യ വിശ്രമം കളമശേരി സഭാ സെമിത്തേരിയിൽ
  • ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം മരിച്ച ദുർഗകാമിയുടെ സംസ്കാരം കളമശേരിയിൽ നടക്കും.

  • കൊല്ലം സ്വദേശിയുടെ ഹൃദയം ദുർഗയ്ക്ക് മാറ്റിവച്ചതായിരുന്നു, ഫിസിയോതെറാപ്പി ആരംഭിച്ചിരുന്നു.

  • എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന ആദ്യ സർക്കാർ ഹൃദയമാറ്റ ശസ്ത്രക്രിയയായിരുന്നു ഇത്.

View All
advertisement