Health Benefits Of Pineapple Juice| എല്ലുകളുടെ ബലം മുതൽ കാഴ്ചശക്തിയിൽ വരെ; പൈനാപ്പിൾ ജ്യൂസിന്റെ ഗുണങ്ങൾ

Last Updated:
ശരീരഭാരം കുറയ്ക്കുക, ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുക തുടങ്ങിയ നിരവധി ഗുണങ്ങൾ പൈനാപ്പിളിനുണ്ട്
1/7
 നമ്മുടെ നാട്ടിൽ ധാരാളമായി ലഭിക്കുന്ന ഒരു പഴമാണ് പൈനാപ്പിൾ എന്ന കൈതച്ചക്ക.നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമാണ് പൈനാപ്പിൾ. ജൂസാക്കിയും അല്ലാതെയും പൈനാപ്പൾ കഴിക്കാമെങ്കിലും പൈനാപ്പിൾ ജ്യൂസിനോടാണ് മിക്ക ആളുകൾക്കും പ്രിയം. ശരീരഭാരം കുറയ്ക്കുക, ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുക തുടങ്ങിയ നിരവധി ഗുണങ്ങൾ പൈനാപ്പിളിനുണ്ട്.

advertisement
2/7
 വേനൽക്കാലത്തും മഴക്കാലത്തും പൈനാപ്പിൾ സുലഭമാണ്. പൈനാപ്പിളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. ബീറ്റാ കരോട്ടിൻ, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളിക് ആസിഡ്, കാൽസ്യം, മഗ്നീഷ്യം എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. പൈനാപ്പിൾ ജ്യൂസിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

3/7
 വയറുവേദന, മലബന്ധം, വയറു വീർക്കൽ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പൈനാപ്പിൾ ജ്യൂസ് പതിവായി കഴിക്കുന്നത് വളരെ ഗുണം ചെയ്യും. വയറിളക്കം, വയറുവേദന, വയറു വീർക്കൽ എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ പൈനാപ്പിൾ ജ്യൂസ് നിങ്ങൾക്ക് അനുയോജ്യമാണ്. ഇത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നു.

4/7
 പൈനാപ്പിളിൽ കാൽസ്യം, മാംഗനീസ് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ, എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിർത്തുന്നതിന് പൈനാപ്പിളിന്റെ നീര് വളരെ ഫലപ്രദമാണ്.

5/7
 പൈനാപ്പിൾ ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിൻ സിയുടെയും നല്ല ഉറവിടമാണ്. ഇത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യും. രക്താതിമർദ്ദമുള്ളവർ പതിവായി പൈനാപ്പിൾ ജ്യൂസ് കുടിക്കണമെന്ന് പലപ്പോഴും നിർദ്ദേശിക്കാറുണ്ട്.

6/7
 ദിവസവും പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് മുഖക്കുരു, മുഖത്തെ ചുളിവുകൾ തുടങ്ങിയ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ, ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ കുറയ്ക്കുകയും ചർമ്മത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

7/7
 പൈനാപ്പിൾ ജ്യൂസിൽ ആന്റിഓക്‌സിഡന്റുകളും കാഴ്ചശക്തിക്ക് വളരെയധികം ഗുണം ചെയ്യുന്ന വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. കുട്ടികൾ ചെറുപ്പം മുതൽ തന്നെ പൈനാപ്പിൾ ജ്യൂസ് കഴിക്കാൻ തുടങ്ങിയാൽ, പ്രായമാകുമ്പോഴും അത് അവരുടെ കാഴ്ചശക്തിയെ സഹായിക്കും.എന്നാൽ ചിലരിൽ പൈനാപ്പിൾ അലർജി,ചൊറിച്ചിൽ, നടുവേദന, ഛർദി എന്നിവ ഉണ്ടാക്കാറുണ്ട്. ഗർഭമലസലിനു കാരണമാകാമെന്നതിനാൽ ഗർഭിണികള്‍ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ പൈനാപ്പിൾ കഴിക്കാവു

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement