ഉറങ്ങുന്ന കുഞ്ഞിനെ സ്യൂട്ട് കേസിൽ കിടത്തി വലിച്ചു കൊണ്ടുപോകുന്ന അമ്മ. സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രമാണിത്. പഞ്ചാബിൽ നിന്ന് ഉത്തർ പ്രദേശിലേക്ക് പോവുകയാണ് കുടിയേറ്റക്കാരിയായ അമ്മ.(ചിത്രം ; ട്വിറ്റർ)
2/ 19
സ്വന്തം നാട്ടിലേക്ക് പോകുന്നതിനായി തയ്യാറാക്കിയ വാഹനത്തിൽ കയറുന്നതിന് മുമ്പ് കഴിക്കാനായി വിതരണം ചെയ്യുന്ന വാഴപ്പഴത്തിനായി കൈനീട്ടി നിൽക്കുന്ന കുടിയേറ്റ തൊഴിലാളികൾ.(ചിത്രം: എപി)
3/ 19
അഹമ്മദാബാദിൽ നിന്ന് സ്വന്തം നാടായ ഉത്തർ പ്രദേശിലേക്ക് പോകുന്നതിനായി ട്രെയിൻ കാത്തു നിൽക്കുന്ന കുടിയേറ്റ തൊഴിലാളി കുടുംബത്തിലെ അമ്മ കുഞ്ഞിന് കുടിക്കാൻ വെള്ളം നൽകുന്നു(ചിത്രം:റോയിറ്റേഴ്സ്)
4/ 19
നാട്ടിലേക്ക് കാൽ നടയായി പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളി സ്ത്രീ ചെക്പോയിന്റിൽ പൊലീസ് തടഞ്ഞതിനെ തുടർന്ന് ഫോണിൽ വിളിച്ച് കരയുന്നു.(ചിത്രം: റോയിറ്റേഴ്സ്)
5/ 19
കൈക്കുഞ്ഞുമായി നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളി. (ചിത്രം:റോയിറ്റേഴ്സ്)
6/ 19
നാട്ടിലേക്ക് മടങ്ങുന്നത് പൊലീസി തടഞ്ഞതിനെ തുടർന്ന് കരയുന്ന സ്ത്രീ(ചിത്രം: റോയിറ്റേഴ്സ്)
7/ 19
ന്യൂഡൽഹിയിൽ നിന്ന് ഉത്തർ പ്രദേശിലേക്ക് പോകുന്ന കുടിയേറ്റ തൊഴിലാളികൾ ട്രക്കിലേക്ക് കയറാൻ തിക്കി തിരക്കുന്നത്(ചിത്രം: റോയിറ്റേഴ്സ്)
8/ 19
ന്യൂഡൽഹിയിൽ അതിർത്തി കടക്കാൻ കാത്തിരിക്കുന്ന കുടിയേറ്റ തൊഴിലാളികൾ(ചിത്രം: റോയിറ്റേഴ്സ്)
9/ 19
അഹമ്മദാബാദിൽ നിന്ന് ഉത്തർ പ്രദേശിലെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ട്രെയിൻ കാത്തിരിക്കുന്ന കുടിയേറ്റ തൊഴിലാളികൾ(ചിത്രം: റോയിറ്റേഴ്സ്)
10/ 19
ഡൽഹിയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് കാൽ നടയായി പോകുന്ന കുടിയേറ്റ തൊഴിലാളിയുടെ കുടുംബം. യാത്രയ്ക്കിടെ കുഞ്ഞിന് വെള്ളം നൽകുന്നg. (ചിത്രം: എപി)
11/ 19
സ്വന്തം നാട്ടിലേക്ക് പോകുന്നകുടിയേറ്റ തൊഴിലാളികൾ റെയിൽവെ ട്രാക്കിലൂടെ നടക്കുന്നു. അഹമ്മദാബാദിൽ നിന്നുള്ള കാഴ്ച. (ചിത്രം: എപി)
12/ 19
സ്വന്തം നാട്ടിലേക്ക് പോകുന്നതിനിടെ താനെയിൽ വെച്ച് അപകടത്തിൽപ്പെട്ട കുടിയേറ്റ തൊഴിലാളി സ്വന്തം വസ്ത്രം ഉപയോഗിച്ച് രക്തസ്രാവം തടയുന്നു. (ചിത്രം: എപി)
13/ 19
മഴ വകവയ്ക്കാതെ ഉത്തർപ്രദേശിലെ സ്വന്തം നാട്ടിലേക്ക് നടന്നു പോകുന്ന കുടിയേറ്റ തൊഴിലാളി. (ചിത്രം: എപി)
14/ 19
ന്യൂഡൽഹിയിൽ നിന്ന് ഉത്തർഡപ്രദേശിലെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളി(ചിത്രം: എപി)
15/ 19
ന്യൂഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളി(ചിത്രം: എപി)
16/ 19
സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ബസ്കാത്തിരിക്കുന്ന കുടിയേറ്റ തൊഴിലാളികൾ(ചിത്രം: എപി)
17/ 19
സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ബസ്കാത്തിരിക്കുന്ന കുടിയേറ്റ തൊഴിലാളികൾ(ചിത്രം: എപി)
18/ 19
സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ബസ്കാത്തിരിക്കുന്ന കുടിയേറ്റ തൊഴിലാളികൾ(ചിത്രം: എപി)
19/ 19
ഗാസിയാബാദിൽ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് ബസ് കാത്തു നിൽക്കുന്ന കുടിയേറ്റ തൊഴിലാളികൾ(ചിത്രം: റോയിറ്റേഴ്സ്)