ആകെ മൂന്നുമാസത്തേക്കേ കിട്ടൂ; പക്ഷേ ഈ പഴം കഴിച്ചാൽ ഹൃദയവും, കിഡ്‌നിയും സുരക്ഷിതമാവും

Last Updated:
തീവ്രമായ ചൂട് ആരംഭിക്കുന്നതിനു മുൻപായി ഏപ്രിൽ മാസത്തിലാണ് ഈ പഴം പ്രധാനമായും ഉണ്ടാവുക
1/4
വേനൽക്കാലമാവുന്നതും വിപണിയിൽ വിവിധ തരം പഴങ്ങൾ എത്തിച്ചേരാറുണ്ട്. മലയാളിക്ക് വേനൽ എന്നാൽ മാമ്പഴക്കാലം കൂടിയാണ്. ഓരോ പഴത്തിനും അതിന്റേതായ ഗുണങ്ങൾ ഉണ്ടാകും. എന്നാൽ, മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഒരു പഴമുണ്ട്. ഇവിടെ അത്രകണ്ട് സജീവമായി കാണാറുമില്ല. തീവ്രമായ ചൂട് ആരംഭിക്കുന്നതിനു മുൻപായി ഏപ്രിൽ മാസത്തിലാണ് ഈ പഴം പ്രധാനമായും ഉണ്ടാവുക. കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ ഒരുപോലെ പ്രിയങ്കരമാണ് ഈ ഫലവർഗം
വേനൽക്കാലമാവുന്നതും (Summer time) വിപണിയിൽ വിവിധ തരം പഴങ്ങൾ എത്തിച്ചേരാറുണ്ട്. മലയാളിക്ക് വേനൽ എന്നാൽ മാമ്പഴക്കാലം കൂടിയാണ്. ഓരോ പഴത്തിനും അതിന്റേതായ ഗുണങ്ങൾ ഉണ്ടാകും. എന്നാൽ, മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഒരു പഴമുണ്ട്. ഇവിടെ അത്രകണ്ട് സജീവമായി കാണാറുമില്ല. തീവ്രമായ ചൂട് ആരംഭിക്കുന്നതിനു മുൻപായി ഏപ്രിൽ മാസത്തിലാണ് ഈ പഴം പ്രധാനമായും ഉണ്ടാവുക. കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ ഒരുപോലെ പ്രിയങ്കരമാണ് ഈ ഫലവർഗം. കഴിച്ചാൽ, ഹൃദയവും കിഡ്നികളും സുഗമമായി പ്രവർത്തിക്കുകയും ചെയ്യാറുണ്ട്
advertisement
2/4
ആ പഴമാണ് മൾബെറി. തീരെ ചെറുതും, നിറയെ ചാറുള്ളതും, ചുവപ്പ്, കറുപ്പ്, വെള്ള നിറങ്ങളിൽ ലഭ്യമായതുമാണ് ഈ പഴം. മൾബെറി എന്ന് പറയുമ്പോൾ തന്നെ വായിൽ കപ്പലോടുന്നവരുണ്ടാകും. കാണാൻ ഭംഗി മാത്രമല്ല, ആരോഗ്യത്തിനു വളരെയേറെ ഫലപ്രദമായ പ്രകൃതിയുടെ ഒരു വരദാനം കൂടിയാണിത്. നീളത്തിൽ, ചെറിയ ധാന്യാകൃതിയിലുള്ള പ്രതലവും കൂടിയതാണ് ഈ പഴം. മധുരവും പുളിയും കൂടി ചേർന്ന രുചിയാണ് ഇതിനുള്ളത്. മോറസ് ആൽബ എന്ന ശാസ്ത്രീയ നാമമുള്ള ഈ ഫലവർഗം കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് റായ്ബറേലിയിലെ ശിവ്ഗഢിലെ ഗവൺമെന്റ് ആയുഷ് ആശുപത്രിയിലെ ഡോ. സ്മിത ശ്രീവാസ്തവ വിശദീകരിക്കുന്നു (തുടർന്ന് വായിക്കുക)

3/4
രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഏറെ ഫലപ്രദമായ പഴമാണ് കറുത്ത നിറവും മധുരവുമുള്ള മൾബെറി. ഇതിന് അധികം വിലയാവുകയുമില്ല. തലമുടിക്കും ത്വക്കിന്റെ ആരോഗ്യത്തിനും ഫലപ്രദം. വൈറ്റമിൻ എ, സി, ഇ എന്നിവയ്ക്ക് പുറമേ അയൺ, കാൽസ്യം, മഗ്നീഷ്യം. ഫൈബർ, ഫ്ളേവനോയിഡുകൾ എന്നിവയാൽ സമ്പന്നമാണ് മൾബെറി. മൾബെറി കഴിക്കുന്നതിലൂടെ വീക്കം കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കാനും കഴിയും. വൃക്ക രോഗത്തിനും തലമുടിയുടെയും തൊലിപ്പുറത്തെയും ശ്വാസകോശത്തിന്റെയും പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായും ശരീരഭാരം കുറയ്ക്കാനും മൾബെറിക്ക് പറ്റും

4/4
വെള്ള, ചുവപ്പ്, കറുപ്പ് നിറങ്ങളിലെ മൾബെറിക്ക് പലവിധമായ രോഗങ്ങൾ അകറ്റാൻ കഴിയും. കിഡ്‌നി പ്രശ്നങ്ങൾക്ക് മൾബറി ജ്യൂസ് പ്രയോജനപ്രദമാണ്. അകാലനരയ്ക്കും മൾബറി ജ്യൂസ് ഒരു പരിഹാരമാർഗമാകും. ചെറിയ പ്രായത്തിൽ തന്നെ പ്രായംചെന്നവർ എന്ന നിലയിൽ തോന്നിക്കുന്ന ആൾക്കാർക്ക് മൾബെറി ജ്യൂസ് ഒരു ഉത്തമ പ്രതിവിധിയാണ്. ചുളിവുകൾ, പ്രായം ചെല്ലുന്നതിന്റെ മറ്റു ലക്ഷണങ്ങൾ എന്നിവയ്ക്ക് മൾബെറി ഒരു മികച്ച പോംവഴിയാണ്

ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു

  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement