പങ്കാളിയുണ്ടെങ്കിലും ഇല്ലെങ്കിലും സെക്സ് ഇനി അടിപൊളി; വീട്ടിൽ തന്നെ ലഭ്യമായ സെക്സ് കളിപ്പാട്ടങ്ങൾ അറിയാം

Last Updated:
വീട്ടിൽ നമുക്ക് ലഭ്യമായ വസ്തുക്കൾ എങ്ങനെ സെക്സ് ടോയ് ആയി ഉപയോഗിക്കാമെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
1/7
 സെക്സ് ടോയ്സ് വീട്ടിൽ തന്നെയോ എന്ന് കേൾക്കുമ്പോൾ മൂക്കത്ത് വിരൽ വെയ്ക്കാൻ വരട്ടെ. ഒരു മനുഷ്യനെ സംബന്ധിച്ച് ലൈംഗികത അവന്റെ ശരീരത്തിന്റെ ആവശ്യമാണ്. പങ്കാളികൾ ഇല്ലാത്തവരും ഉള്ളവരും മിക്കപ്പോഴും സെക്സ് ടോയ്സിനെ അഥവാ ലൈംഗിക കളിപ്പാട്ടങ്ങളെ ആണ് ആശ്രയിക്കാറുള്ളത്. എന്നാൽ, ലൈംഗിക കളിപ്പാട്ടങ്ങൾ വാങ്ങാൻ കടയിൽ പോകാൻ മിക്കവരും തയ്യാറല്ല. അതിനൊരു പരിഹാരമാണ് വീട്ടിൽ തന്നെ കണ്ടെത്താൻ കഴിയുന്ന സെക്സ് ടോയ്സ്.

2/7
 വീട്ടിൽ തന്നെ കണ്ടെത്താൻ കഴിയുന്ന സെക്സ് ടോയ്സ് സ്ത്രീകൾക്കും പുരുഷൻമാർക്കും ഉള്ളതാണ്. കടയിൽ പോയി ലൈംഗിക കളിപ്പാട്ടങ്ങൾ വാങ്ങാൻ കഴിയാത്ത സ്ത്രീകൾക്കും ഇതൊരു സഹായമാണ്. കാലിഫോർണിയയിലെ റിലേഷൻഷിപ്പ് കൺസൾട്ടന്റ് കൂടിയായ സാറ നസ്സെർസദേഹ് ആണ് ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കുന്നത്. വീട്ടിൽ നമുക്ക് ലഭ്യമായ വസ്തുക്കൾ എങ്ങനെ സെക്സ് ടോയ് ആയി ഉപയോഗിക്കാമെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

3/7
 മുത്തുമാല: ആശ്ചര്യപ്പെട്ട് കണ്ണു തള്ളാൻ വരട്ടെ. ഇത് പ്രധാനമായും പുരുഷൻമാർക്കുള്ളതാണ്. സെക്സോളജിസ്റ്റായ ഡെബ്ര ലയിനോയുടേതാണ് ഈ നിർദ്ദേശം. പുരുഷലിംഗത്തിൽ മുത്തുമാല ചുറ്റിവരിഞ്ഞതിനു ശേഷം ചെറുതായി അനക്കുക. പുരുഷൻമാർക്ക് ഇത് മികച്ച ലൈംഗികാനുഭവം നൽകുമെന്നാണ് വിദഗ്ദർ പറയുന്നത്. വ്യത്യസ്തമായ ലൈംഗിക ഉത്തേജനം മുത്തുമാല നൽകുമെന്നാണ് പറയുന്നത്. ഇത് പങ്കാളിയുമൊത്ത് മികച്ച സെക്സ് ആസ്വദിക്കുന്നതിനും സഹായിക്കും.

4/7
 തലയണ: അധികമായി തലയണകൾ ബെഡിൽ കാണുന്നത് വീട് അലങ്കരിക്കുന്നതിന്റെ മാത്രം ലക്ഷണങ്ങളല്ല. പങ്കാളിയുടെ ലൈംഗികചോദനയെ ഉണർത്തുകയെന്ന ലക്ഷ്യവും അതിനുണ്ട്. തലയണയുടെ സ്പർശനം പോലും ലൈംഗിക ഉത്തേജനത്തിന് കാരണമാകും. തലയണണകളും ടവ്വലുകളും മികച്ച സ്വയംഭോഗ ഉപകരണങ്ങളാണെന്നാണ് പറയുന്നത്. ചെറിയ ഉരസലിലൂടെ പോലും മികച്ച ആനന്ദം ലഭിക്കുമെന്നത് ആളുകൾ പലപ്പോഴും മറക്കുകയാണെന്ന് സെക്സ് തെറാപ്പിസ്റ്റുകൾ പറയുന്നത്.

5/7
[caption id="attachment_302029" align="aligncenter" width="1200"] ഷവർ: ആകെ മുഷിഞ്ഞിരിക്കുമ്പോൾ ഒരു ഉണർവിനായി നമുക്ക് കുളിക്കാൻ തോന്നും. എന്നാൽ, അവിടെയും ഒരു സെക്സ് ടോയ് കാത്തിരിപ്പുണ്ടെങ്കിലോ. വേറെ ആരുമല്ല, അത് ഷവറാണ്. ഷവർ ഹെഡ് നിങ്ങൾക്ക് ഒരു വൈബ്രേറ്ററായി ഉപയോഗിക്കാൻ കഴിയുമെന്നാണ് ലൈംഗികമേഖലയിലെ വിദഗ്ദർ പറയുന്നത്. യോനിഭാഗത്തേക്ക് ഷവറിൽ നിന്ന് നേരിട്ട് വെള്ളം സ്പ്രേ ചെയ്യുക. പല ഷവറുകളും വ്യത്യസ്തമായ പ്രെഷർ ആയിരിക്കും വെള്ളം സ്പ്രേ ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ വ്യക്തിക്കും മികച്ചതെന്ന് തോന്നുന്നവ പരീക്ഷിക്കാവുന്നതാണ്.</dd>
 	<dd>[/caption]
[caption id="attachment_302029" align="aligncenter" width="1200"] ഷവർ: ആകെ മുഷിഞ്ഞിരിക്കുമ്പോൾ ഒരു ഉണർവിനായി നമുക്ക് കുളിക്കാൻ തോന്നും. എന്നാൽ, അവിടെയും ഒരു സെക്സ് ടോയ് കാത്തിരിപ്പുണ്ടെങ്കിലോ. വേറെ ആരുമല്ല, അത് ഷവറാണ്. ഷവർ ഹെഡ് നിങ്ങൾക്ക് ഒരു വൈബ്രേറ്ററായി ഉപയോഗിക്കാൻ കഴിയുമെന്നാണ് ലൈംഗികമേഖലയിലെ വിദഗ്ദർ പറയുന്നത്. യോനിഭാഗത്തേക്ക് ഷവറിൽ നിന്ന് നേരിട്ട് വെള്ളം സ്പ്രേ ചെയ്യുക. പല ഷവറുകളും വ്യത്യസ്തമായ പ്രെഷർ ആയിരിക്കും വെള്ളം സ്പ്രേ ചെയ്യുന്നതിന് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ വ്യക്തിക്കും മികച്ചതെന്ന് തോന്നുന്നവ പരീക്ഷിക്കാവുന്നതാണ്.</dd> <dd>[/caption]
6/7
 സ്ക്രബർ: മുഖത്തോ പുറംഭാഗത്തോ ഉരസി കഴുകൽ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും അതേ ഉരസൽ നിങ്ങൾക്ക് ഇഷ്ടമാകും. തുടകളിലും കവിളുകളിലും പുറത്തും സ്തനങ്ങളിലും അതേ അനുഭവം നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാം. പങ്കാളികൾക്ക് ഇടയിൽ സ്ക്രബറിന്റെ റോൾ ഇവിടെയാണ്. പങ്കാളിയെ ഉത്തേജിപ്പിക്കാൻ സ്ക്രബർ പങ്കാളിയുടെ ലൈംഗികാവയങ്ങളിൽ പതിയെ ഉരസാവുന്നതാണ്. ഒരിക്കലും സ്റ്റീൽ കൊണ്ടുള്ള സ്ക്രബർ ഉപയോഗിക്കരുത്. അടുക്കളയിലോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാത്ത വൃത്തിയുള്ള സ്ക്രബർ വേണം ഇതിനായി ഉപയോഗിക്കാൻ.

7/7
 ടൈ: പങ്കാളിയെ ബന്ധനത്തിലാക്കി സെക്സ് ചെയ്യുന്നത് ചിലർക്ക് ഇഷ്ടമാണ്, പങ്കാളിയിൽ ഒരാൾക്ക് മാത്രമല്ല ഇരുവർക്കും ഇഷ്ടമാണെങ്കിൽ മാത്രമേ ഇത്തരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവും. എന്നാൽ, അതിന് കയറോ ചങ്ങലകളോ മറ്റ് എന്തെങ്കിലും വാങ്ങി പണം കളയേണ്ട കാര്യമില്ല. നിങ്ങൾ ഉപയോഗിക്കുന്ന ടൈ തന്നെയാണ് അതിന് ഏറ്റവും ഉചിതം. ചെറിയ തടവിലാക്കൽ സൃഷ്ടിക്കാനും അത് അദ്ഭുതകരമായ ലൈംഗികാനുഭവമായി മാറുമെന്നും വിദഗ്ദർ പറയുന്നു.

വൈകാരിക വിഷമത്തിൽ സ്വർണ മാല മോഷ്ടിച്ചു; ദുബായിൽ യൂറോപ്യൻ യുവതിക്ക് മൂന്നര ലക്ഷം രൂപ പിഴ

  • യുവതി ദുബായിൽ സ്വർണ മാല മോഷ്ടിച്ചതിന് 3.5 ലക്ഷം രൂപ പിഴ ചുമത്തപ്പെട്ടു.

  • സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

  • മോഷണം യുവതിയുടെ വൈകാരിക വിഷമത്തിൽ ചെയ്തതാണെന്ന് യുവതി മൊഴി നൽകി.

View All