Love Horoscope March 30 | പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കും; തര്ക്കങ്ങള് പരിഹരിക്കണം: ഇന്നത്തെ പ്രണയഫലം
- Published by:meera_57
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മാര്ച്ച് 30ലെ പ്രണയരാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ അശ്രദ്ധ കാണിക്കരുത്. നിങ്ങളുടെ പങ്കാളിയുമായുള്ള അകലം കുറയ്ക്കാന്‍ ശ്രമിക്കണം. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ പങ്കാളി നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെ കഴിവുകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തണം
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് മുന്നിലെത്തുന്ന എല്ലാ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തണം. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ മറന്നുപോകും. അത് നിങ്ങള്‍ക്ക് ജീവിതത്തില്‍ ചില തിരിച്ചടികള്‍ നല്‍കും. നിങ്ങള്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും. ബന്ധങ്ങളില്‍ സുതാര്യത പാലിക്കണം
advertisement
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുമായി സന്തോഷം പങ്കിടും. അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞ് പരിഹരിക്കണം. നിങ്ങളുടെ ഊര്‍ജം പരമാവധി ഉപയോഗിക്കും. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും
advertisement
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പെരുമാറ്റത്തില്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടിവരും. മറ്റുള്ളവരുമായി മത്സരിച്ച് ജയിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. നിങ്ങളുടെ പങ്കാളിയുടെ എല്ലാവിധ പിന്തുണയും ലഭിക്കും
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുടെ സൗന്ദര്യത്തെ ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. സാമൂഹിക കൂട്ടായ്മകളില്‍ നിങ്ങള്‍ പങ്കെടുക്കും. നിങ്ങള്‍ക്ക് അനുയോജ്യമായ ബന്ധങ്ങള്‍ ഇന്ന് ലഭിക്കും
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വികാരങ്ങളെ മനസിലാക്കുന്നയാളെ കണ്ടെത്താന്‍ സാധിക്കും. അവരില്‍ നിന്ന് പിന്തുണ ലഭിക്കും. തിരക്കിട്ട് തീരുമാനങ്ങള്‍ കൈകൊള്ളരുത്. എല്ലാ നിമിഷങ്ങളും പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കണം
advertisement
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെപ്പറ്റി തുറന്ന് സംസാരിക്കാന്‍ നിങ്ങള്‍ തയ്യാറാകും. എന്നാല്‍ വാക്കുകള്‍ വളരെ സൂക്ഷിച്ച് ഉപയോഗിക്കണം. നിങ്ങളുടെ പ്രതീക്ഷകള്‍ കൈവിടരുത്. നിങ്ങളുടെ പങ്കാളിയോട് അടുക്കാന്‍ സാധിക്കും
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ ബന്ധം സംരക്ഷിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് മറ്റുള്ളവര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കും. അത് പരമാവധി ഒഴിവാക്കണം. നിങ്ങളുടെ പ്രണയബന്ധം ശക്തമാകും
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും. നിങ്ങളുടെ പങ്കാളിയോടുള്ള വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ല. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും