ശബരിമലയിൽ ഇനി ഇ-കാണിക്ക അർപ്പിക്കാം; ക്യൂആർ കോഡ് സ്റ്റാൻഡുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

Last Updated:
'ഡിജിറ്റൽ ട്രാൺസാക്ഷൻ്റെ കാലഘട്ടത്തിൽ ഭക്തർക്ക് കാണിക്ക അർപ്പിക്കാൻ ഇത് കൂടുതൽ സൗകര്യപ്രദമാകും', ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു
1/6
 ശബരിമലയിൽ ഭക്തർക്ക് ഇ-കാണിക്ക അർപ്പിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്യൂആർ കോഡ് സ്റ്റാൻഡ്.

advertisement
2/6
 തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ക്യൂആർ കോഡ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു.

3/6
 'ഡിജിറ്റൽ ട്രാൺസാക്ഷൻ്റെ കാലഘട്ടത്തിൽ ഭക്തർക്ക് കാണിക്ക അർപ്പിക്കാൻ ഇത് കൂടുതൽ സൗകര്യപ്രദമാകും', പി എസ് പ്രശാന്ത് പറഞ്ഞു.

4/6
 മല ചവിട്ടാതെയും അയ്യപ്പസ്വാമിക്ക് കാണിക്ക അർപ്പിക്കാനുള്ള സംവിധാനം തിരുവിതാംകൂർ ദേവസം ബോർഡ് അവതരിപ്പിച്ചിരുന്നു

5/6
  www.sabarimalaonline.org എന്ന വൈബ്സൈറ്റില്ലൂടെ ലോകത്ത് എവിടെയിരുന്നും കാണിക്കയർപ്പിക്കാനാകും

6/6
 നേരത്തെ ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കിയതിന് പിന്നാലെയാണ് ഇ-കാണിക്ക സംവിധാനവും ഒരുക്കിയത്. 

പാലക് പനീറിനെ ചൊല്ലി 'ഛഗഡ';  അമേരിക്ക വിടേണ്ടിവന്ന രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 1.65 കോടി രൂപ നഷ്ടപരിഹാരം

  • പാലക് പനീർ ചൂടാക്കിയതിനെ ചൊല്ലിയ തർക്കം, രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്ക വിടേണ്ടിവന്നു

  • വിവേചനപരമായ നടപടികൾക്ക് സർവകലാശാല 1.65 കോടി രൂപ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചു

  • ഇരുവർക്കും മാസ്റ്റേഴ്സ് ബിരുദം നൽകും, പക്ഷേ സർവകലാശാലയിൽ ഇനി പഠിക്കാനോ ജോലി ചെയ്യാനോ കഴിയില്ല

View All
advertisement