ഹോ എന്തൊരു ചൂട്! കരുതലിന് എന്തൊക്കെ ചെയ്യണം?
- Published by:Rajesh V
- news18-malayalam
Last Updated:
കേരളം ചുട്ടുപൊള്ളുകയാണ്. ദിവസം തോറും താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ച് അറിയുക. പരീക്ഷാക്കാലം കൂടിയായതിനാൽ കുട്ടികൾ അടക്കമുള്ളവരുടെ കാര്യത്തിൽ ശ്രദ്ധ വേണം.