രത്തന്‍ ടാറ്റയാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രചോദനം ചെലുത്തിയ മനുഷ്യനെന്ന് നന്ദിനി പറഞ്ഞു. 'എന്നും ലാളിത്വത്തോടെ ജീവിക്കുന്ന മനുഷ്യകുലത്തിന് വേണ്ടി എല്ലാം ചെയ്ത. തന്‍റെ സമ്പദ്യം മുഴുവന്‍ ചാരിറ്റിക്ക് നല്‍കിയ അദ്ദേഹമാണ് എന്‍റെ മാനസഗുരു' - നന്ദിനി പറയുന്നു. പ്രിയങ്ക ചോപ്രയാണ് സൗന്ദര്യമേഖലയിലെ തന്‍റെ പ്രചോദനമെന്നും നന്ദിനി പറഞ്ഞു.