ഛദോർ :ശരീരം മൊത്തം മറയുന്ന തരത്തിലുള്ള കറുത്ത വസ്ത്രം. ചെറിയൊരു ശിരോ വസ്ത്രത്തിനൊപ്പമാണ് ഇത് ധരിക്കുന്നത്. ഈ ശിരോ വസ്ത്രം പകുതിയോളം നീളമുണ്ടാകും. തലയെ മറയ്ക്കുന്നതിനൊപ്പം പാദം വരെ ഇതിന് നീളമുണ്ടാകും. ഇത് ധരിക്കുന്ന സത്രീകൾ കൈ കൊണ്ട് ഇത് മടക്കി പിടിച്ചിരിക്കും.
advertisement
2/5
അബയ:കറുത്ത നിറത്തിലെ അയഞ്ഞ ശിരോ വസ്ത്രം. ശരീരം മുഴുവൻ മറയ്ക്കുന്നു. കൈയും തലയും കാലും ഉൾപ്പെടെ മറച്ചിരിക്കും
advertisement
3/5
നിഖാബ്: മുഖം മറയ്ക്കുന്ന തരത്തിലുള്ള ശിരോ വസ്ത്രമാണ് നിഖാബ്. കണ്ണിന്റെ ഭാഗം മറയ്ക്കുന്നില്ല.
advertisement
4/5
ഹിജാബ് :കഴുത്തും തലയും മാത്രം മറയ്ക്കുന്ന തരത്തിലുള്ള ശിരോ വസ്ത്രങ്ങളാണ് ഹിജാബ്. ഇവ മുഖം മറയ്ക്കുന്നില്ല. മുഖം വ്യക്തമാവുന്ന തരത്തിലുള്ളവയാണ് ഹിജാബ്.
advertisement
5/5
ബുർഖ :ശിരസ് മുതൽ പാദം വരെ മറയ്ക്കുന്നവയാണ് ബുർഖ. കണ്ണുൾപ്പെടെ ഇത് മറയ്ക്കുന്നു. കാണുന്നതിനായി നേർത്ത ഭാഗം കൊണ്ടായിരിക്കും കണ്ണ് മറയ്ക്കുന്നത്.
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
* ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
* ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.
* ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.