അഴകളവുകൾ തികഞ്ഞ ലോകത്തിലെ ഒൻപത് സുന്ദരികളെ അറിയാമോ?
Last Updated:
ഇന്ത്യയിൽ നിന്ന് ദീപിക പദുകോണും പട്ടികയിൽ
ബെല്ല ഹദീദ്- ലോകത്തിലെ ഏറ്റവും സുന്ദര മുഖമുള്ള സ്ത്രീയായി തെരഞ്ഞെടുത്തു. സൗന്ദര്യശാസ്ത്രപ്രകാരമുള്ള പൗരാണിക ഗ്രീക്ക് കണക്കുകളുടെ അടിസ്ഥാനത്തിൽ ഗണിതശാസ്ത്ര സങ്കേതമായ പൈ അടിസ്ഥാനമാക്കിയാണ് ബെല്ലയെ ഏറ്റവും മുഖസൗന്ദര്യമുള്ള സ്ത്രീയായി തെരഞ്ഞെടുത്തിരിക്കുന്നത്. മുഖസൗന്ദര്യത്തിന്‍റെ സുവര്‍ണ്ണ അഴകളവുകള്‍ നിശ്ചയിക്കാനായി പരിശ്രമിക്കുന്ന ലണ്ടനിലെ ഫേഷ്യൽ കോസ്മെറ്റിക് സര്‍ജൻ ഡോ.ജൂലിയൻ ഡിസിൽവയാണ് ഈ തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. പ്രമുഖ യുഎസ് മോഡലായ ബെല്ല ടിവി, സംഗീത വീഡിയോ താരവും അറിയപ്പെടുന്ന സിനിമാ താരവുമാണ്.
advertisement
ലുപിത നിയോങ്സ്- നിലവിലെ സൗന്ദര്യ സങ്കൽപ്പങ്ങളെയെല്ലാം കാറ്റിൽപ്പറത്തി മുന്നേറുന്ന ഈ 36കാരിക്ക് ലോകത്തോട് വിളിച്ചുപറയാൻ ഏറെ വിശേഷങ്ങളുണ്ട്. പെൺകുട്ടിയെന്ന വേർതിരിവില്ലാതെയാണ് മാതാപിതാക്കൾ വളർത്തിയതെന്നും അത് നൽകിയ ആത്മവിശ്വാസം വളരെ വലുതാണെന്നും താരം പറയുന്നു. 12 ഇയേഴ്സ് ഒഫ് എ സ്ളേവ് എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ഓസ്കർ പുരസ്കാരം നേടിയ ലുപിത ഒരു ട്രെൻഡ് സെറ്റർ കൂടിയാണ്.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement


