'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം; പക്ഷേ നടന്നു'; പുതിയ ഇലക്ട്രിക് കാർ സ്വന്തമാക്കി മനോജ് കെ. ജയൻ
- Published by:Rajesh V
- news18-malayalam
Last Updated:
ടെസ്ലയുടെ മോഡൽ3 പതിപ്പാണ് താരത്തിന്റെ ഗ്യാരേജിൽ എത്തിയത്
advertisement
advertisement
2019ലാണ് മോഡല്‍ 3 യു കെയില്‍ ടെസ്ല അവതരിപ്പിക്കുന്നത്. സ്റ്റാൻഡേർഡ് റേഞ്ച്, സ്റ്റാന്റേഡ് റേഞ്ച് പ്ലസ്, മിഡ് റേഞ്ച്, ലോങ്ങ് റേഞ്ച്, റിയര്‍ വീല്‍ ഡ്രൈവ്, ലോങ്ങ് റേഞ്ച് ഓള്‍ വീല്‍ ഡ്രൈവ്, പെര്‍ഫോമെന്‍സ് എന്നിങ്ങനെ നിരവധി വേരിയന്റുകളില്‍ മോഡല്‍ 3 നിരത്തുകളില്‍ എത്തുന്നുണ്ട്. Image: Manoj K Jayan/ facebook
advertisement
advertisement
ടെസ്ല എത്തിച്ചിട്ടുള്ള മോഡല്‍3യുടെ അടിസ്ഥാന വേരിയന്റ് ഒറ്റത്തവണ ചാര്‍ജില്‍ 423 കിലോമീറ്റര്‍ റേഞ്ചാണ് ഉറപ്പുനല്‍കുന്നത്. 225 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ വാഹനത്തിന് വെറും 5.3 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.