'പെട്രോളെ.. വിട, ഡീസലെ... വിട.... '; പുതിയ കുഞ്ഞൻ എംജി കോമറ്റ് ഇവി സ്വന്തമാക്കി മീനാക്ഷി

Last Updated:
തന്റെ യാത്രകള്‍ക്കായി പുതിയ ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് മീനാക്ഷി അനൂപ്. എം ജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് മോഡലായ കോമറ്റ് ഇ വിയാണ് താരം തന്റെ യാത്രകള്‍ക്കായി തെരഞ്ഞെടുത്തത്.
1/6
 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് മീനാക്ഷി അനൂപ്. മോഹൻലാൽ- പ്രിയദർശൻ ചിത്രമായ 'ഒപ്പ'ത്തിൽ ബാലതാരമായെത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ മീനാക്ഷി വിവിധ ചാനലുകളിൽ അവതാരകയുമായി തിളങ്ങിയിട്ടുണ്ട്. (Image: Meenakshi/ Facebook)

advertisement
2/6
 തന്റെ യാത്രകള്‍ക്കായി പുതിയ ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. എം ജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് മോഡലായ കോമറ്റ് ഇ വിയാണ് മീനാക്ഷി തന്റെ യാത്രകള്‍ക്കായി തെരഞ്ഞെടുത്തത്. (Image: Meenakshi/ Facebook)

3/6
 മീനാക്ഷി തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 'ഇനിയും കുതിക്കാന്‍ വെമ്പുന്ന പെട്രോളെ വിട, ഡീസലേ വിട' എന്ന കുറിപ്പോടെയാണ് മീനാക്ഷി തന്റെ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം ആരാധകകരുമായി പങ്കുവച്ചത്. (Image: Meenakshi/ Facebook)

4/6
 ഡാമുകളിൽ വെള്ളം വറ്റിയെന്നും കറണ്ട് ചാർജ് കുത്തനെ ഉയരുമെന്നും ഒരു ആരാധകൻ ചൂണ്ടിക്കാട്ടിയപ്പോൾ, 'നമ്മ സൂര്യനെ പിടിച്ചിട്ടുണ്ട് ...' എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. (Image: Meenakshi/ Facebook)

5/6
 എക്‌സ്‌ക്ലൂസീവ്, എക്‌സൈറ്റ്, എക്‌സിക്യൂട്ടീവ് എന്നീ വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ കുഞ്ഞന്‍ ഇലക്ട്രിക് വാഹനത്തിന് 6.98 ലക്ഷം രൂപ മുതല്‍ 9.23 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. (Image: Meenakshi/ Facebook)

6/6
 ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് കാറാണ് കോമറ്റ്. എന്നാല്‍, ഇതില്‍ ഏത് വേരിയന്റാണ് മീനാക്ഷി സ്വന്തമാക്കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. (Image: Meenakshi/ Facebook)

'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി

  • വിശാഖപട്ടണത്ത് 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

  • ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമായ ഈ എഐ ഹബ്ബ് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തും.

  • പദ്ധതിയുടെ ഭാഗമായി 2026-2030 കാലയളവില്‍ ഏകദേശം 15 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

View All
advertisement