Home » photogallery » money » AUTO FIRST TRAINSET OF INDIA S FIRST RRTS CORRIDOR DELHI MEERUT RAPID RAIL IS READY RV

Delhi-Meerut Rapid Rail: ഡൽഹി-മീററ്റ് ഇടനാഴിയിൽ ഓടാൻ തയ്യാറായ ആദ്യ അതിവേഗ ട്രെയിൻ; നിർമിച്ചത് ഇന്ത്യയിൽ

ആർആർടിഎസ് ഇടനാഴിയുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ട്രെയിനുകൾ വന്നതിന് ശേഷം ഈ വർഷം അവസാനത്തോടെ മുൻഗണനാ വിഭാഗത്തിൽ പ്രാരംഭ ട്രയൽ റൺ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തത്സമയ വാര്‍ത്തകള്‍