Home » photogallery » money » AUTO KNOW THE SPECIAL FEATURES OF CHENNAI TO BENGALURU VANDE BHARAT EXPRESS TRAIN

കറങ്ങുന്ന കസേര, ഓട്ടോമാറ്റിക് വാതിലുകള്‍, ജിപിഎസ് സംവിധാനം; ചെന്നൈ-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിനെ കുറിച്ചറിയാം

ബെംഗളൂരുവില്‍ നിന്നുള്ള യാത്രാസമയം കുറയുന്നതോടെ മൈസൂരു, കുടക്, കബനി എന്നിവിടങ്ങളിലെ വിനോദസഞ്ചാര മേഖലയ്ക്ക് സര്‍വീസ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.