KTM RC 390| കെടിഎം ആർസി 390 അടുത്തവർഷം ഇന്ത്യയിൽ; സൂപ്പർ ബൈക്കിന്റെ സവിശേഷതകൾ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
കെടിഎം ആഗോളതലത്തിൽ ഏറ്റവും പുതിയ 2022 കെടിഎം ആർസി 390 അവതരിപ്പിച്ചു, ഇത് അടുത്ത വർഷം ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സൂപ്പർ ബൈക്കിന്റെ സവിശേഷതകളെ കുറിച്ച് അറിയാം.
advertisement
2022 കെടിഎം ആർസി 390- ഹെഡ്‌ലൈറ്റിന് ചുറ്റുമുള്ള ഫ്രണ്ട് ഫെയറിംഗ് ഒരു കാർബൺ ഫൈബർ ഫിനിഷിംഗ് നൽകുന്നു. വിൻഡ്‌സ്‌ക്രീൻ മുമ്പത്തേതിനേക്കാൾ ഉയരമുള്ളതാണ്, ഹെഡ്‌ലൈറ്റ് രണ്ട് സ്ലിം ലൈറ്റുകൾക്കിടയിൽ സാൻഡ്‌വിച്ച് ചെയ്തിരിക്കുന്നു, അത് ടേൺ ഇൻഡിക്കേറ്ററുകളായി പ്രവർത്തിക്കും. ആർസി 390 -ന്റെ സീറ്റ് ഇപ്പോൾ സ്പ്ലിറ്റ് ചെയ്തിരിക്കുന്നു, കൂടാതെ അതിന്റെ സ്പോർട്ടി രൂപത്തിന് തടസ്സമാകാതെ മികച്ച പാഡിംഗ് നൽകിയിരിക്കുന്നു. (ഫോട്ടോ: കെടിഎം)
advertisement
advertisement
advertisement
advertisement
2022 കെടിഎം ആർസി 390-കൂടുതൽ ഷാർപ്പ് ആയ ഫെയറിങ് ആണ് പുത്തൻ മോഡലിന്റെ ആകർഷണം. കൂടുതൽ വലിപ്പത്തിലുള്ള KTM ബ്രാൻഡിംഗ് ഈ ഫെയറിങ്ങിൽ കാണാം. കൂടുതൽ ഗോളാകൃതിയിലുള്ള പെട്രോൾ ടാങ്ക് വലിപ്പത്തിലും അല്പം മുന്നേറിയിട്ടുണ്ട്. വണ്ണം കുറഞ്ഞ ടെയിൽ സെക്ഷൻ, പുതിയ ഡിസൈനിലുള്ള സ്പ്ലിറ്റ് സീറ്റുകൾ, ഗ്രാബ് റെയിലുകൾ എന്നിവയും പുതിയ ആർസി 390യിലുണ്ടാവും. (ഫോട്ടോ: കെടിഎം)
advertisement