MS Dhoni |ധോണിയുടെ വിന്റേജ് വാഹനശേഖരത്തിലേക്ക് പുതിയ അതിഥി: യമഹ ആര്‍.ഡി 350

Last Updated:
പെട്രോള്‍ ടാങ്കില്‍ ധോണിയുടെ കൈയൊപ്പ് പതിപ്പിച്ചിട്ടുള്ള ഗോള്‍ഡന്‍ നിറത്തിലുള്ള ആര്‍.ഡി.350-യുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
1/5
 മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ വാഹനകമ്പം വളരെയേറെ പ്രശസ്തമാണ്. സൂപ്പര്‍ കാറുകള്‍ക്കും സൂപ്പര്‍ ബൈക്കുകള്‍ക്കും പുറമെ, വിന്റേജ് വാഹനങ്ങള്‍ തേടിപിടിച്ച് സ്വന്തമാക്കുന്നതും ധോണിയുടെ രീതിയാണ്. ഇത്തരത്തില്‍ ധോനിയുടെ ഗ്യാരേജിലേക്ക് പഴമയുടെ തലയെടുപ്പുമായി ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്. (Image source: Instagram/Syed Jadeer)

advertisement
2/5
 യമഹയുടെ ആര്‍.ഡി.350 ആണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ഒടുവില്‍ എത്തിയിരിക്കുന്നത്. (Image source: Instagram/Syed Jadeer)

3/5
 സയ്യിദ് ജാദിര്‍ എന്നയാളാണ് ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പെട്രോള്‍ ടാങ്കില്‍ ധോണിയുടെ കൈയൊപ്പ് പതിപ്പിച്ചിട്ടുള്ള ഗോള്‍ഡന്‍ നിറത്തിലുള്ള ആര്‍.ഡി.350-യുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. (Image source: Instagram/Syed Jadeer)

4/5
 ആര്‍.ഡി.350-യുടെ പരമ്പരാഗത ഡിസൈന്‍ നിലനിര്‍ത്തുന്നതിനൊപ്പം ഡാര്‍ക്ക് ഗ്രീന്‍ ഫിനീഷിങ്ങിലാണ് ധോനിയുടെ ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. (Image source: Instagram/Syed Jadeer)

5/5
 യമഹ മോട്ടോര്‍സൈക്കിളിന്റെ പെര്‍ഫോമെന്‍സ് വാഹനമായി 1983-ല്‍ വിപണിയില്‍ എത്തിയ വാഹനമാണ് ആര്‍.ഡി.350. രണ്ട് വേരിയന്റുകളിലാണ് ആ കാലയളവില്‍ ഈ വാഹനം വില്‍പ്പനയ്ക്ക് എത്തിയത്. എല്‍.ടി, എച്ച്.ടി. എന്നിങ്ങനെയായിരുന്നു വേരിയന്റുകള്‍. 1990-കളോടെയാണ് യമഹ ഈ വാഹനത്തിന്റെ ഉത്പാദനം അവസാനിപ്പിച്ചത്. (Image source: Instagram/Syed Jadeer)

'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത

  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement