Gold Price Today | പവന് 80 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണവില

Last Updated:
തുടർച്ചയായി അഞ്ച് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് സ്വർണവിലയിൽ വ്യത്യാസമുണ്ടായിരിക്കുന്നത്
1/5
gold price Kerala, gold price today, gold price on July 16 2023, Gold prices, gold price, gold price on May 9, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 46240 രൂപയായിരുന്നു പവന് വില. ഇന്ന് 46,160 രൂപയായി.
advertisement
2/5
Gold seized, Man Swallows 7 Gold Biscuits, Man Swallows Gold Biscuits, Gold Biscuits, Mumbai Airport, Gold seized Mumbai Airport Gold seized Karipur airport, gold smuggling, gold price, gold, gold price Kerala, gold price today, Gold prices, gold price on june, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില, ഇന്നത്തെ സ്വർണവില, സ്വർണവില വർധിക്കുമോ, സ്വർണം, gold
തുടർച്ചയായി അഞ്ച് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് സ്വർണവിലയിൽ വ്യത്യാസമുണ്ടായിരിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5770 രൂപയായി. ഇന്നലെ 5780 രൂപയായിരുന്നു വില.
advertisement
3/5
gold price, gold, gold price Kerala, gold price on October 17, gold price today, gold price august 16 2023, , Gold prices, gold price on september, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില, ഇന്നത്തെ സ്വർണവില, സ്വർണവില വർധിക്കുമോ, സ്വർണം, gold,
ജനുവരി 18ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 45,920 രൂപയായിരുന്നു സ്വർണവില. ജനുവരി 19 ന് 240 രൂപ കൂടി പവന് 46160 രൂപയായി. ഇതിനു ശേഷമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഇത്രയും ദിവസം സ്വർണവില മാറ്റമില്ലാതെ തുടരുന്നത് സമീപകാലത്ത് ഇതാദ്യമാണ്.
advertisement
4/5
 ഈ മാസം രണ്ടിന് സ്വര്‍ണവില 47000ല്‍ എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. രണ്ടാഴ്ചയ്ക്കിടെ ആയിരം രൂപയിലധികം താഴ്ന്ന ശേഷമാണ് സ്വർണവില ജനുവരി 19ന് കൂടിയത്.
ഈ മാസം രണ്ടിന് സ്വര്‍ണവില 47000ല്‍ എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. രണ്ടാഴ്ചയ്ക്കിടെ ആയിരം രൂപയിലധികം താഴ്ന്ന ശേഷമാണ് സ്വർണവില ജനുവരി 19ന് കൂടിയത്.
advertisement
5/5
 ഇസ്രായേൽ- ഹമാസ് സംഘർഷാവസ്ഥ പുതിയ തലത്തിലേക്ക് നീങ്ങിയതോടെ സ്വർണം സുരക്ഷിത നിക്ഷേപ മാർ​ഗമായതും യുഎസ് പലിശ നിരക്ക് വെട്ടികുറയ്ക്കാനുള്ള സാധ്യത ഉയർന്നതോടെ ഡോളറും ബോണ്ട് യീൽഡും ഇടിഞ്ഞതും സ്വർണത്തിന് നേട്ടമായി.

തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
തിരുവോണദിനത്തിൽ വീടിന്റെ വരാന്തയിൽ കഴുത്തിനു മുറിവേറ്റ് യുവാവ് മരിച്ചതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ
  • മാതാപിതാക്കൾ രാജീവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നു.

  • പോലീസ് പ്രാഥമിക നിഗമനത്തിൽ കഴുത്തിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള മുറിവാണ് മരണകാരണം.

  • വീട്ടുകാർ കൊലപാതകമെന്ന് സംശയിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

View All
advertisement