ഓർത്തഡോക്സ് സഭാ അസ്ഥാനത്ത് കുരിശടിക്കുനേരെ കല്ലേറ്: പൊലീസ് അന്വേഷണം ഊർജിതം

Last Updated:
രാത്രി പതിനൊന്നരയോടെയാണ് ബൈക്കിലെത്തിയ രണ്ട് പേർ ആക്രമണം നടത്തിയത്
1/4
 കോട്ടയം: ഓർത്തഡോക്സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയ്ക്ക് സമീപത്തുള്ള കുരിശടികൾക്ക് നേരെ കല്ലേറ്. രാത്രി പതിനൊന്നരയോടെയാണ് ബൈക്കിലെത്തിയ രണ്ട് പേർ ആക്രമണം നടത്തിയത്. കുരിശ്ശടിയുടെ ഗ്ലാസ് ചില്ലുകൾ തകർന്നു.

advertisement
2/4
 അക്രമം നടത്തിയത് സാമൂഹ്യവിരുദ്ധരാണെന്നാണ് പൊലീസ് നിഗമനം.

3/4
 ഓർത്തഡോക്സ് യാക്കോബായ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

4/4
 ജില്ലാ പോലീസ് മേധാവി കെ എസ് സാബു സംഭവസ്ഥലം സന്ദർശിച്ചു.

ദീപ്തി മേരി വർഗീസിനെ തഴഞ്ഞു; വി കെ മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ പദം പങ്കിടും

  • കൊച്ചി മേയർ പദവിക്ക് ദീപ്തി മേരി വർഗീസിനെ ഒഴിവാക്കി വി കെ മിനി മോളും ഷൈനി മാത്യുവും തിരഞ്ഞെടുക്കും.

  • ആദ്യ രണ്ടര വർഷം മേയറായി വി കെ മിനി മോളും പിന്നീട് ഷൈനി മാത്യുവും സ്ഥാനമേറ്റെടുക്കും.

  • ഡെപ്യൂട്ടി മേയർ സ്ഥാനം ദീപക് ജോയിയും കെ വി പി കൃഷ്ണകുമാറും രണ്ട് ടേമുകളിലായി പങ്കിടും.

View All
advertisement