'ഫിറ്റ് കണ്ണൂര്‍'; വ്യായാമ ശീലത്തിൽ പുത്തൻ ചുവടുവെപ്പുമായി കണ്ണൂർ
Last Updated:
വ്യായാമത്തിലൂടെ ആരോഗ്യം' എന്ന മുദ്രാവാക്യവുമായാണ് പദ്ധതി.
കണ്ണൂർ: വ്യായാമ ശീലത്തിൽ ഒരു പുത്തൻ ചുവടുവെപ്പുമായി കണ്ണൂർ ജില്ല. കണ്ണൂരുകാരുടെ കായികാരോഗ്യം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം ആരംഭിക്കുന്ന ഫിറ്റ് കണ്ണൂര്‍ പദ്ധതിക്ക് തുടക്കമായി. ആദ്യ ദിവസം തന്നെ വൻ ജനപങ്കാളിത്തം കൊണ്ട് പദ്ധതി ശ്രദ്ധേയമായി. കണ്ണൂരുകാർക്കൊപ്പം വ്യായാമം ചെയ്യാൻ ജില്ലാ കലക്ടർ ടി വി സുഭാഷും മറ്റ് പ്രമുഖരും എത്തി.
advertisement
advertisement
advertisement
advertisement


