വാളയാറിൽ വൻ ഗതാഗതക്കുരുക്ക്; നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

Last Updated:
ഇന്നലെ രാത്രി മുതൽ നൂറുകണക്കിന് വാഹനങ്ങളാണ് അതിർത്തി കടക്കാനാവാതെ കുരുങ്ങി കിടന്നത്.   
1/6
 വാളയാറിൽ തമിഴ്നാട് ഭാഗത്തേയ്ക്ക് വൻ ഗതാഗതക്കുരുക്ക്

advertisement
2/6
 തമിഴ്നാട് ഭാഗത്തേയ്ക്കുള്ള പരിശോധന ഇഴഞ്ഞു നീങ്ങുന്നതിനാലാണ് ഗതാഗത കുരുക്ക്.

3/6
 തമിഴ്നാട് ഭാഗത്തേയ്ക്കുള്ള ട്രാക്കിലാണ് ചരക്ക് വാഹനങ്ങളും യാത്രാ വാഹനങ്ങളും ഒരുപോലെ കുരുങ്ങി കിടക്കുന്നത്.

4/6
 ഇന്നലെ രാത്രി മുതൽ നൂറുകണക്കിന് വാഹനങ്ങളാണ് അതിർത്തി കടക്കാനാവാതെ കുരുങ്ങി കിടന്നത്.   
ഇന്നലെ രാത്രി മുതൽ നൂറുകണക്കിന് വാഹനങ്ങളാണ് അതിർത്തി കടക്കാനാവാതെ കുരുങ്ങി കിടന്നത്.   
advertisement
5/6
 അതേസമയം ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരുടെ തിരക്ക് തുടരുകയാണ്.

6/6
 രാവിലെ മുതൽ തന്നെ നൂറു കണക്കിന് ആളുകളാണ് സംസ്ഥാാനത്തെത്താൻ അതിർത്തിയിൽ എത്തിയത്.  

Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം

  • തുറന്ന ആശയവിനിമയം പ്രണയബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും

  • വൃശ്ചികം രാശിക്കാർക്ക് പ്രണയപരവും സംതൃപ്തവുമായ ഒരു ദിവസമായിരിക്കും

  • തുലാം രാശിക്കാർക്ക് അഭിപ്രായവ്യത്യാസങ്ങൾ

View All
advertisement