കായലിൽ കത്തിയമർന്ന് ഓഷ്യാഡോ; 13 ജീവനുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Last Updated:
ബോട്ടിന് തീപിടിക്കുമ്പോൾ 13 യാത്രികരാണ് ഉണ്ടായിരുന്നത്. റിപ്പോർട്ട്: ശരണ്യ സ്നേഹജൻ
1/4
 ആലപ്പുഴ: വേമ്പനാട്ട് കായലിൽ അഗ്നിബാധയെ തുടർന്ന് ഹൗസ്ബോട്ട് പൂർണ്ണമായും കത്തിനശിച്ചു. കുമരകത്തു നിന്ന് പുറപ്പെട്ട ഓഷ്യാഡോ എന്ന ഹൗസ്ബോട്ടാണ് അപകടത്തിൽ പ്പെട്ടത്. ആളപായമില്ല.

advertisement
2/4
 ഉച്ചക്ക് രണ്ടുമണിയോടെ പാതിരാമണലിനോട് അടുത്താണ് സംഭവം. ബോട്ടിന് തീപിടിക്കുമ്പോൾ 13 യാത്രികരാണ് ഉണ്ടായിരുന്നത്. ഇവർ കണ്ണൂരിൽ നിന്നെത്തിയ വിനോദ സഞ്ചാരികളാണ്.

3/4
 പതിമൂന്നംഗ സംഘത്തിൽ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. തുടക്കത്തിൽ തന്നെ അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ അപകടത്തിൽ നിന്ന് സഞ്ചാരികളും ജീവനക്കാരും രക്ഷപ്പെടുകയായിരുന്നു.

4/4
 ചെറു വള്ളങ്ങളിലും ലൈൻബോട്ടുകളിലുമായി നടന്ന രക്ഷാപ്രവർത്തനത്തിൽ 13 സഞ്ചാരികളെയും രക്ഷിച്ച് മുഹമ്മ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത

  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement