കാസര്‍കോട്: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കാസര്‍കോട് നഗരസഭയിൽ ഇടതു സ്ഥാനാർഥിക്ക് അട്ടിമറി ജയം.മുസ്ലീംലീഗിന്റെ കോട്ടയായിരുന്ന ഹൊന്നമൂല വാര്‍ഡിലാണ് ഇടതു സ്ഥാനാർഥി വിജയിച്ചത്.
advertisement
2/4
എൽ ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കമ്പ്യൂട്ടർ മൊയ്തീൻ ആണ് വിജയിച്ചത്. 141 വോട്ടാണ് ഭൂരിപക്ഷം.
advertisement
3/4
നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എം അബ്ദുള്‍ റഹിമാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷററായതിനെ തുടർന്ന് രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. അബ്ദുള്‍ മുനീറായിരുന്നു ലീഗ് സ്ഥാനാര്‍ഥി.
advertisement
4/4
ഹൊന്നമൂല വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് 351 വോട്ടും എൽഡിഎഫ് 492 വോട്ടും നേടി. 212 വോട്ടാണ് എൻഡിഎക്ക് കിട്ടിയത്. അതേസമയം തെരുവത്ത് വാർഡ് യുഡിഎഫ് നിലനിർത്തി.
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.
പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.
രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.