10 പൈസക്ക് മാസ്ക്, 50 പൈസയ്ക്ക് ഹാൻഡ് വാഷ്; മലപ്പുറത്ത് യൂത്ത് കോൺഗ്രസിന്റെ റിവേഴ്സ് ലേല പ്രതിഷേധം

Last Updated:
കൃത്യം പണം തരണം എന്ന് ലേലം നടത്തുന്നവരുടെ അറിയിപ്പ്. എല്ലാവരെയും ഞെട്ടിച്ച് മലപ്പുറം സ്വദേശി ഹംസ പത്ത് പൈസ നൽകി മാസ്ക് സ്വന്തമാക്കി.
1/8
 10 പൈസക്ക് മാസ്ക്, 50 പൈസക്ക് ഹാൻഡ് വാഷ്. മലപ്പുറത്ത് യൂത്ത് കോൺഗ്രസിന്റെ റിവേഴ്സ് ലേല പ്രതിഷേധം

advertisement
2/8
 മലപ്പുറം കലക്ട്രേറ്റിന് മുൻപിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി സംഘടിപ്പിച്ച റിവേഴ്സ് ലേലത്തിലാണ് മാസ്കും ഹാൻഡ് വാഷും ചുളുവിലക്ക് വിറ്റഴിച്ചത്.

3/8
 മലപ്പുറം കളക്ട്രേറ്റിൽ കൊറോണ ഭീതിക്ക്‌ ഇടയിലും കള്ള് ഷാപ്പ് ലേലം നടത്തിയതിൽ പ്രതിഷേധിച്ച് ആയിരുന്നു റിവേഴ്സ് ലേലം. 

4/8
 500 രൂപയിൽ തുടങ്ങിയ ഹാൻഡ് വാഷ് ലേലം 50 പൈസയിൽ നിർത്തി.

5/8
 പിന്നാലെ മാസ്ക് 100 രൂപക്ക് തുടങ്ങിയ ലേലം വിളി 10 പൈസയിലാണ് അവസാനിച്ചത്.

6/8
 കൃത്യം പണം തരണം എന്ന് ലേലം നടത്തുന്നവരുടെ അറിയിപ്പ്. എല്ലാവരെയും ഞെട്ടിച്ച് മലപ്പുറം സ്വദേശി ഹംസ പത്ത് പൈസ നൽകി മാസ്ക് സ്വന്തമാക്കി.
കൃത്യം പണം തരണം എന്ന് ലേലം നടത്തുന്നവരുടെ അറിയിപ്പ്. എല്ലാവരെയും ഞെട്ടിച്ച് മലപ്പുറം സ്വദേശി ഹംസ പത്ത് പൈസ നൽകി മാസ്ക് സ്വന്തമാക്കി.
advertisement
7/8
 അര മണിക്കൂർ കൊണ്ട് ലേലം തീർന്നു. ലേലത്തിലൂടെ ലഭിച്ച 16.20 പൈസ കളക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും എന്ന് റിയാസ് മുക്കോളി.

8/8
 ഇന്നലെ ഷാപ്പ് ലേല സ്ഥലത്തേക്ക് റിയാസ് മുക്കോളിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നിരുന്നു. 

കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു
കാനത്തിൽ ജമീല എംഎൽഎ അന്തരിച്ചു
  • കോഴിക്കോട് എംഎൽഎ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

  • ജമീല കേരളത്തിലെ മുസ്ലിം മാപ്പിള സമുദായത്തിൽനിന്നുള്ള ആദ്യ വനിതാ എംഎൽഎയാണ്.

  • ജമീല 2021ൽ എൻ. സുബ്രഹ്‌മണ്യനെ 8472 വോട്ടുകൾക്കു പരാജയപ്പെടുത്തി വിജയിച്ചു.

View All
advertisement