ചാമ്പ്യന്മാർക്ക് പാരീസിൽ രാജകീയ സ്വീകരണം

Last Updated:
1/10
 ക്രൊയേഷ്യയെ 4-2ന് പരാജയപ്പെടുത്തി ലോകകപ്പ് കിരീടം നേടിയ ഫ്രഞ്ച് ടീമിന് പാരീസിൽ നൽകിയ സ്വീകരണം(ഫോട്ടോ-എപി)

advertisement
2/10
 കപ്പുമായി ഫ്രഞ്ച് ടീമിനൊപ്പം എലൈസി കൊട്ടാരത്തിനു മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ (ഫോട്ടോ-എപി)

3/10
 കപ്പുമായി വിമാനമിറങ്ങി വരുന്ന ഫ്രഞ്ച് ടീം (ഫോട്ടോ- എപി)

4/10
 ഫ്രഞ്ച് ടീം പരിശീലകൻ ദിദിയെ ദെഷാമും നായകൻ ലോറിസും കപ്പുമായി( ഫോട്ടോ- എപി)

5/10
 ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിഗിറ്റെയും ഫ്രഞ്ച് നായകൻ ലോറിസിനൊപ്പം കപ്പുമായി (ഫോട്ടോ- എപി)

6/10
 ലോകകപ്പ് ട്രോഫി ജനങ്ങളെ തൊടാൻ അനുവദിക്കുന്ന നായകൻ ലോറിസ് (ഫോട്ടോ- എപി)

7/10
 ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്ന ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ (ഫോട്ടോ -എപി)

8/10
 ആരാധകരോട് സംസാരിക്കുന്ന ഫ്രഞ്ച് താരം പോൾ പോഗ്ബ (ചിത്രം-എപി)

9/10
 ഫ്രഞ്ച് താരം അൽഫോൺസ് എരിയോള കപ്പുമായി ( ഫോട്ടോ- എപി)

10/10
 കപ്പ് നേടിയ ഫ്രഞ്ച് താരങ്ങളെ അഭിനന്ദിച്ച് സംസാരിക്കുന്ന പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ (ഫോട്ടോ- എപി)

കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം

  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement