സിക്കിമിലെ ആദ്യ വിമാനത്താവളം തയ്യാർ- ചിത്രങ്ങൾ

Last Updated:
1/6
 സിക്കിമിലെ ആദ്യ വിമാനത്താവളം ചെറുനഗരമായ പാക്യോങിൽ നിർമാണം പൂർത്തിയായി

advertisement
2/6
 സിക്കിം സർക്കാരിന്‍റെ ബൃഹദ് പദ്ധതികളിലൊന്നായ വിമാനത്താവളം 600 കോടി ചെലവിട്ടാണ് പൂർത്തീകരിച്ചത്

3/6
 സിക്കിമിലേക്കുള്ള വരുന്നവർക്ക് ഇനി നേരിട്ട് എത്താം. ഇതിനുമുമ്പ് ബാഗ്ഡോഗ്ര വിമാനത്താവളത്തിൽ ഇറങ്ങി 120 കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാണ് സിക്കിമിൽ എത്തിയിരുന്നത്.

4/6
 വിമാനത്താവളം സിക്കിമിലെ വിനോദസഞ്ചാരമേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു

5/6
 സിക്കിം വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 23ന് രാജ്യത്തിന് സമർപ്പിക്കും. ഒക്ടോബർ ആദ്യവാരം മുതൽ ഇവിടെനിന്ന് വിമാന സർവീസ് ആരംഭിക്കും

6/6
 രാജ്യത്തെ നൂറാമത്തെ വിമാനത്താവളമായിരിക്കും ഇത്

'തീവ്രത' പരാമർശം നടത്തിയ പന്തളം ന​ഗരസഭയിലെ സിപിഎം നേതാവ് ലസിത നായർ തോറ്റു

  • പീഡനത്തിന്‍റെ തീവ്രതയെ കുറിച്ചുള്ള വിവാദ പരാമർശങ്ങൾ നടത്തിയ ലസിത നായർ നഗരസഭാ തെരഞ്ഞെടുപ്പിൽ തോറ്റു.

  • പന്തളം നഗരസഭ എട്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ഹസീന എസ് വിജയിച്ചു, സിപിഎം നേതാവ് ലസിത പരാജയപ്പെട്ടു.

  • മുകേഷ് എംഎൽഎയ്ക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച ലസിതയുടെ പരാമർശം വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു.

View All
advertisement