അഭിഷേക് ശർമ്മ മുതൽ വിരാട് കോഹ്‌ലി വരെ; ടി20യിൽ പാകിസ്ഥാനെതിരെ ഏറ്റവും ഉയർന്ന വ്യക്തിഗത റൺസ് നേടിയ ഇന്ത്യൻ താരങ്ങൾ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഞായറാഴ്ച ദുബായിൽ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ 39 പന്തിൽ നിന്ന് 74 റൺസാണ് ഇന്ത്യൻ താരം അഭിഷേക് ശർമ്മ നേടിയത്
സെപ്റ്റംബർ 21 ഞായറാഴ്ച ദുബായിൽ പാകിസ്ഥാനെതിരെ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീം ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത അഭിഷേക് ശർമ്മ ആറ് ഫോറും അഞ്ച് സിക്സറുമുൾപ്പെടെ 39 പന്തിൽ നിന്ന് 74 റൺസാണ് നേടിയത്. ശുഭ്മാൻ ഗില്ലുമായി (47) ചേർന്ന് ആദ്യ വിക്കറ്റിൽ 105 റൺസാണ് അഭിഷേക് കൂട്ടിച്ചേർത്തത്. ഏഷ്യാ കപ്പ് ടി20 ഐ മത്സരത്തിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ പാകിസ്ഥാനെതിരെ നേടിയ ഏറ്റവും ഉയർന്ന സ്കോർ ഉൾപ്പെടെയുള്ള നിരവധി ബാറ്റിംഗ് റെക്കോർഡുകൾ അദ്ദേഹം കഴിഞ്ഞ മത്സരത്തിൽ തകർത്തു. ടി20യിൽ ഇന്ത്യൻ താരങ്ങൾ പാകിസ്ഥാനെതിരെ നേടിയ ഏറ്റവും ഉയർന്ന 10 വ്യക്തിഗത സ്കോറുകൾ ഇതാ.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement