advertisement

ചാവർകോട് ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം: പച്ചപ്പും ഭക്തിയും ഒത്തുചേരുന്ന പുണ്യസങ്കേതം

Last Updated:
ശനിദോഷ നിവാരണത്തിനായി നടത്തുന്ന നീരാഞ്ജനം ഇവിടുത്തെ പ്രധാന വഴിപാടാണ്; കൂടാതെ നാഗരൂട്ട്, മൃത്യുഞ്ജയ ഹോമം എന്നിവയിലൂടെ ഭക്തർ തങ്ങളുടെ ശനിദശയിലെ കഷ്ടതകൾ നീക്കി ജീവിതത്തിൽ സമാധാനവും ഐശ്വര്യവും കൈവരിക്കാനായി പ്രാർത്ഥിക്കുന്നു.
1/5
പാരിപ്പള്ളിയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ മാറി ചാവർകോട് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ പച്ചപ്പും നാഗർകാവും ഒത്തുചേരുന്ന പ്രശാന്തസുന്ദരമായ അന്തരീക്ഷം ഭക്തർക്ക് ഏറെ ഭക്തിനിർഭരമായ അനുഭവം പ്രധാനം ചെയ്യുന്നു.
പാരിപ്പള്ളിയിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ മാറി ചാവർകോട് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ പച്ചപ്പും നാഗർകാവും ഒത്തുചേരുന്ന പ്രശാന്തസുന്ദരമായ അന്തരീക്ഷം ഭക്തർക്ക് ഏറെ ഭക്തിനിർഭരമായ അനുഭവം പ്രധാനം ചെയ്യുന്നു.
advertisement
2/5
ചിന്മുദ്രയോടെ കുടികൊള്ളുന്ന ധർമ്മശാസ്താവ് ഇണ്ടിളയപ്പനായും 'വെള്ളപ്പൻ' എന്നും അറിയപ്പെടുന്നു; കൂടാതെ ഗണപതി, ശിവൻ, ഭഗവതി, യക്ഷിയമ്മ തുടങ്ങിയ ഉപദേവന്മാരും ഈ പവിത്രമായ സന്നിധിയിൽ ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു കുടികൊള്ളുന്നു.
ചിന്മുദ്രയോടെ കുടികൊള്ളുന്ന ധർമ്മശാസ്താവ് ഇണ്ടിളയപ്പനായും 'വെള്ളപ്പൻ' എന്നും അറിയപ്പെടുന്നു; കൂടാതെ ഗണപതി, ശിവൻ, ഭഗവതി, യക്ഷിയമ്മ തുടങ്ങിയ ഉപദേവന്മാരും ഈ പവിത്രമായ സന്നിധിയിൽ ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് കുടികൊള്ളുന്നു.
advertisement
3/5
ശനിദോഷ നിവാരണത്തിനായി നടത്തുന്ന നീരാഞ്ജനം ഇവിടുത്തെ പ്രധാന വഴിപാടാണ്; കൂടാതെ നാഗരൂട്ട്, മൃത്യുഞ്ജയ ഹോമം എന്നിവയിലൂടെ ഭക്തർ തങ്ങളുടെ ശനിദശയിലെ കഷ്ടതകൾ നീക്കി ജീവിതത്തിൽ സമാധാനവും ഐശ്വര്യവും കൈവരിക്കാനായി പ്രാർത്ഥിക്കുന്നു.
ശനിദോഷ നിവാരണത്തിനായി നടത്തുന്ന നീരാഞ്ജനം ഇവിടുത്തെ പ്രധാന വഴിപാടാണ്; കൂടാതെ നാഗരൂട്ട്, മൃത്യുഞ്ജയ ഹോമം എന്നിവയിലൂടെ ഭക്തർ തങ്ങളുടെ ശനിദശയിലെ കഷ്ടതകൾ നീക്കി ജീവിതത്തിൽ സമാധാനവും ഐശ്വര്യവും കൈവരിക്കാനായി പ്രാർത്ഥിക്കുന്നു.
advertisement
4/5
കുംഭമാസത്തിലെ അശ്വതി തിരുനാൾ മഹോത്സവം എട്ടുദിവസങ്ങളിലായി ആഘോഷിക്കുന്നു; തൃക്കൊടിയേറ്റോടെ തുടങ്ങി പള്ളിവേട്ടയും ആറാട്ടും ഉൾപ്പെടുന്ന ഈ ഉത്സവത്തിൽ നെടുംകുതിരയെടുപ്പും നാഗപ്പൂ എഴുന്നള്ളത്തും പ്രധാന ആകർഷണങ്ങളായി ദേശവാസികൾ ആഘോഷപൂർവ്വം കൊണ്ടാടുന്നു
കുംഭമാസത്തിലെ അശ്വതി തിരുനാൾ മഹോത്സവം എട്ടുദിവസങ്ങളിലായി ആഘോഷിക്കുന്നു; തൃക്കൊടിയേറ്റോടെ തുടങ്ങി പള്ളിവേട്ടയും ആറാട്ടും ഉൾപ്പെടുന്ന ഈ ഉത്സവത്തിൽ നെടുംകുതിരയെടുപ്പും നാഗപ്പൂ എഴുന്നള്ളത്തും പ്രധാന ആകർഷണങ്ങളായി ദേശവാസികൾ ആഘോഷപൂർവ്വം കൊണ്ടാടുന്നു.
advertisement
5/5
ഇടവമാസത്തിൽ നടക്കുന്ന ഭഗവതിയുടെ സമൂഹ പൊങ്കാലയും കളമെഴുത്തും പാട്ടും ക്ഷേത്രത്തിലെ വലിയ വിശേഷമാണ്; കൂടാതെ വിനായകചതുർത്ഥി, വിദ്യാരംഭം, മണ്ഡല-മകരവിളക്ക് മഹോത്സവങ്ങൾ എന്നിവയും അതീവ ഭക്തിയോടെയും ശുദ്ധിയോടെയും ഇവിടെ ആഘോഷിക്കപ്പെടുന്നു.

CPM മുൻ മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് അന്തരിച്ചു
CPM മുൻ മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് അന്തരിച്ചു
  • മലപ്പുറം ജില്ലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ ഇ.എൻ. മോഹൻദാസ് നിർണ്ണായക പങ്കുവഹിച്ചു.

  • പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇ.എൻ. മോഹൻദാസ് അന്തരിച്ചു

  • മഞ്ചേരി മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറും, പൊതുദർശനത്തിന് ശേഷം സംസ്കാരം നടക്കും

View All
advertisement