Angel Di Maria | അര്‍ജന്‍റീനയുടെ 'കാവല്‍ മാലാഖ' ഏയ്ഞ്ചല്‍ ഡി മരിയ വിരമിക്കുന്നു

Last Updated:
2024ലെ കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന് ശേഷം അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിക്കാനാണ് താരത്തിന‍്‍റെ തീരുമാനം
1/7
 അര്‍ജന്‍റീനയുടെ എക്കാലത്തയും മികച്ച ഫുട്ബോള്‍ താരം എയ്ഞ്ചല്‍ ഡി മരിയ വിരമിക്കുന്നു. ലയണല്‍ മെസിക്കൊപ്പം ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട കളിക്കാരനാണ് അര്‍ജന്‍റീനയുടെ ഈ റൈറ്റ് വിങ്ങര്‍.

advertisement
2/7
 2024ലെ കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന് ശേഷം അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിക്കാനാണ് താരത്തിന‍്‍റെ തീരുമാനം. കഴിഞ്ഞ 15 വര്‍ഷമായി അര്‍ജന്‍റീനയുടെ വിശ്വസ്തനായ ഡീ മരിയ കഴിഞ്ഞ ലോകകപ്പിലും നിര്‍ണായക പ്രകടനം കാഴ്ചവെച്ചു. 

3/7
 ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഡീ മരിയ തന്നെയാണ് വിരമിക്കലിനെ കുറിച്ച് ആരാധകരെ അറിയിച്ചത്. 2022 ലോകകപ്പ് ഫൈനലിലെ ഡി മരിയയുടെ ഗോള്‍ ഏറെ നിര്‍ണായകമായിരുന്നു.

4/7
  2008-ല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ഡി മരിയ അര്‍ജന്റീനയ്ക്ക് വേണ്ടി ഇതുവരെ 136 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു.

5/7
 നാല് ലോകകപ്പുകളില്‍ കളിച്ചു. ആറ് കോപ്പ അമേരിക്ക ടൂര്‍ണമെന്റുകളിലും ഈ 35കാരന്‍ പങ്കെടുത്തിട്ടുണ്ട്. 

6/7
 പോർച്ചുഗീസ് ചാമ്പ്യൻമാരായ ബെൻഫിക്ക, റയൽ മാഡ്രിഡ്, PSG, യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നി ക്ലബ്ബുകളിലും താരം കളിച്ചിട്ടുണ്ട്.

7/7
 അടുത്ത വര്‍ഷം ജൂണ്‍ 20 മുതല്‍ ജൂലായ് 14 വരെയാണ് കോപ്പ അമേരിക്ക നടക്കുന്നത്. യു.എസ്സാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം

  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement