ഒമ്പതാം വയസിൽ 20 വയസ് മുതിർന്ന ആളുമായി വിവാഹം..പതിനാലാം വയസിൽ അമ്മ; ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറെ അറിയാമോ?

Last Updated:
21-ാം വയസിൽ വിടവാങ്ങിയ ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറെ പരിചയപ്പെടാം
1/5
Anandi Joshi, , first female doctor in India, women in medicine, Indian women pioneers,Anandi Joshi biography, Gopalrao Joshi, ആനന്ദി ജോഷി, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടർ, വൈദ്യശാസ്ത്രത്തിലെ സ്ത്രീകൾ, ഇന്ത്യൻ വനിതാ പയനിയർമാർ, ആനന്ദി ജോഷി ജീവചരിത്രം, ഗോപാൽറാവു ജോഷി, ആനന്ദി ഗോപാൽ ജോഷി, ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ, ആദ്യ ഇന്ത്യൻ വനിതാ ഡോക്ടർ, Anandi Gopal Joshi, First female doctor in India, ആനന്ദി ജോഷി ജീവിതം, ഡോക്ടർ ആനന്ദി ജോഷി ചരിത്രം, പെൻസിൽവാനിയ മെഡിക്കൽ കോളേജ്, ഗോപാൽ റാവു ജോഷി, സ്ത്രീ വിദ്യാഭ്യാസം ഇന്ത്യ,Anandi Gopal Joshi, First female doctor in India, India's first lady doctor, Anandi Joshi biography, First Indian woman physician, Anandi Gopal Joshi early life, Gopalrao Joshi, Women's Medical College of Pennsylvania, Yamuna Joshi,Pioneer of women's education in India, Tuberculosis death 1887, Anandi Gopal Joshi photos ,Anandi Gopal Joshi viral, 9-ാം വയസിൽ വിവാഹം , 20 വയസ്സ് മുതിർന്ന ആളുമായി വിവാഹം,14-ാം വയസിൽ അമ്മ,ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറെ
ലോകമെമ്പാടുമുള്ള സ്ത്രീ സമൂഹത്തിന് എന്നും പ്രചോദനമാണ് ഡോ. ആനന്ദി ഗോപാൽ ജോഷി (Anandi Gopal Joshi) എന്ന ധീരവനിതയുടെ ജീവിതം. ഇന്ത്യയുടെ ചരിത്രത്തിൽ, എല്ലാ പ്രതിബന്ധങ്ങളെയും തകർത്തെറിഞ്ഞ് ഡോക്ടർ ബിരുദം നേടിയ ആദ്യ ഇന്ത്യൻ വനിതയായി ആനന്ദി ജോഷി തിളങ്ങുന്നു. വെറും 21 വയസ്സ് മാത്രം ജീവിച്ചിരുന്ന ഈ വനിതാ രത്നത്തിന്റെ ജീവിതം ഒരു സിനിമാക്കഥ പോലെ നാടകീയമാണ്.
advertisement
2/5
Anandi Joshi, , first female doctor in India, women in medicine, Indian women pioneers,Anandi Joshi biography, Gopalrao Joshi, ആനന്ദി ജോഷി, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടർ, വൈദ്യശാസ്ത്രത്തിലെ സ്ത്രീകൾ, ഇന്ത്യൻ വനിതാ പയനിയർമാർ, ആനന്ദി ജോഷി ജീവചരിത്രം, ഗോപാൽറാവു ജോഷി, ആനന്ദി ഗോപാൽ ജോഷി, ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ, ആദ്യ ഇന്ത്യൻ വനിതാ ഡോക്ടർ, Anandi Gopal Joshi, First female doctor in India, ആനന്ദി ജോഷി ജീവിതം, ഡോക്ടർ ആനന്ദി ജോഷി ചരിത്രം, പെൻസിൽവാനിയ മെഡിക്കൽ കോളേജ്, ഗോപാൽ റാവു ജോഷി, സ്ത്രീ വിദ്യാഭ്യാസം ഇന്ത്യ,Anandi Gopal Joshi, First female doctor in India, India's first lady doctor, Anandi Joshi biography, First Indian woman physician, Anandi Gopal Joshi early life, Gopalrao Joshi, Women's Medical College of Pennsylvania, Yamuna Joshi,Pioneer of women's education in India, Tuberculosis death 1887, Anandi Gopal Joshi photos ,Anandi Gopal Joshi viral, 9-ാം വയസിൽ വിവാഹം , 20 വയസ്സ് മുതിർന്ന ആളുമായി വിവാഹം,14-ാം വയസിൽ അമ്മ,ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറെ
മഹാരാഷ്ട്രയിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ യമുന എന്ന പേരിൽ ജനിച്ച ആനന്ദി, ഒൻപതാം വയസ്സിൽ തന്നേക്കാൾ 20 വയസ്സ് കൂടുതലുള്ള ഗോപാൽ റാവു ജോഷിയെ വിവാഹം കഴിച്ചു. ഗോപാൽ റാവു ഒരു പുരോഗമനവാദിയും സ്ത്രീവിദ്യാഭ്യാസത്തെ ശക്തമായി പിന്തുണയ്ക്കുന്നയാളുമായിരുന്നു. അദ്ദേഹമാണ് ഭാര്യയുടെ പേര് 'ആനന്ദി' എന്ന് മാറ്റിയതും തുടർ വിദ്യാഭ്യാസം നൽകിയതും.
advertisement
3/5
Anandi Joshi, , first female doctor in India, women in medicine, Indian women pioneers,Anandi Joshi biography, Gopalrao Joshi, ആനന്ദി ജോഷി, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടർ, വൈദ്യശാസ്ത്രത്തിലെ സ്ത്രീകൾ, ഇന്ത്യൻ വനിതാ പയനിയർമാർ, ആനന്ദി ജോഷി ജീവചരിത്രം, ഗോപാൽറാവു ജോഷി, ആനന്ദി ഗോപാൽ ജോഷി, ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ, ആദ്യ ഇന്ത്യൻ വനിതാ ഡോക്ടർ, Anandi Gopal Joshi, First female doctor in India, ആനന്ദി ജോഷി ജീവിതം, ഡോക്ടർ ആനന്ദി ജോഷി ചരിത്രം, പെൻസിൽവാനിയ മെഡിക്കൽ കോളേജ്, ഗോപാൽ റാവു ജോഷി, സ്ത്രീ വിദ്യാഭ്യാസം ഇന്ത്യ,Anandi Gopal Joshi, First female doctor in India, India's first lady doctor, Anandi Joshi biography, First Indian woman physician, Anandi Gopal Joshi early life, Gopalrao Joshi, Women's Medical College of Pennsylvania, Yamuna Joshi,Pioneer of women's education in India, Tuberculosis death 1887, Anandi Gopal Joshi photos ,Anandi Gopal Joshi viral, 9-ാം വയസിൽ വിവാഹം , 20 വയസ്സ് മുതിർന്ന ആളുമായി വിവാഹം,14-ാം വയസിൽ അമ്മ,ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറെ
അദ്ദേഹം ആനന്ദിയെ ഇംഗ്ലീഷ്, മറാത്തി, സംസ്കൃതം എന്നീ ഭാഷകളിൽ എഴുതാനും വായിക്കാനും പഠിപ്പിച്ചു. എന്നാൽ, 14-ാം വയസ്സിൽ ആനന്ദിക്ക് ഒരു കുഞ്ഞ് പിറന്നു. കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തതിനെ തുടർന്ന് ആ കുഞ്ഞ് 10 ദിവസത്തിനകം മരണപ്പെട്ടു. ഈ ദുരന്തമാണ് ആനന്ദിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഇന്ത്യയിലെ സ്ത്രീകൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഒരു വനിതാ ഡോക്ടറാകാൻ അവർ തീരുമാനമെടുത്തു. ആനന്ദിയുടെ ഈ ലക്ഷ്യത്തിന് ഭർത്താവ് ഗോപാൽ റാവു നൽകിയ പിന്തുണ വലുതായിരുന്നു. 1880-ൽ, ഗോപാൽ റാവു അമേരിക്കയിലെ ഒരു മിഷനറിക്ക് കത്തെഴുതി. ഇത് ന്യൂജേഴ്‌സിയിലെ തിയോഡിസിയ കാർപെൻ്റർ എന്ന വനിതയുടെ ശ്രദ്ധയിൽപ്പെടുകയും അവരുടെ സഹായത്തോടെ ആനന്ദിക്ക് പെൻസിൽവാനിയയിലെ വിമൻസ് മെഡിക്കൽ കോളേജിൽ പ്രവേശനം നേടാൻ കഴിഞ്ഞു.
advertisement
4/5
Anandi Joshi, , first female doctor in India, women in medicine, Indian women pioneers,Anandi Joshi biography, Gopalrao Joshi, ആനന്ദി ജോഷി, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടർ, വൈദ്യശാസ്ത്രത്തിലെ സ്ത്രീകൾ, ഇന്ത്യൻ വനിതാ പയനിയർമാർ, ആനന്ദി ജോഷി ജീവചരിത്രം, ഗോപാൽറാവു ജോഷി, ആനന്ദി ഗോപാൽ ജോഷി, ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ, ആദ്യ ഇന്ത്യൻ വനിതാ ഡോക്ടർ, Anandi Gopal Joshi, First female doctor in India, ആനന്ദി ജോഷി ജീവിതം, ഡോക്ടർ ആനന്ദി ജോഷി ചരിത്രം, പെൻസിൽവാനിയ മെഡിക്കൽ കോളേജ്, ഗോപാൽ റാവു ജോഷി, സ്ത്രീ വിദ്യാഭ്യാസം ഇന്ത്യ,Anandi Gopal Joshi, First female doctor in India, India's first lady doctor, Anandi Joshi biography, First Indian woman physician, Anandi Gopal Joshi early life, Gopalrao Joshi, Women's Medical College of Pennsylvania, Yamuna Joshi,Pioneer of women's education in India, Tuberculosis death 1887, Anandi Gopal Joshi photos ,Anandi Gopal Joshi viral, 9-ാം വയസിൽ വിവാഹം , 20 വയസ്സ് മുതിർന്ന ആളുമായി വിവാഹം,14-ാം വയസിൽ അമ്മ,ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറെ
വിദേശത്ത് പോയി പഠിക്കാനുള്ള ഈ തീരുമാനത്തെ യാഥാസ്ഥിതിക ഇന്ത്യൻ സമൂഹം രൂക്ഷമായി വിമർശിച്ചു. എന്നാൽ സെറാംപൂർ കോളേജ് ഹാളിൽ നടത്തിയ പ്രസംഗത്തിൽ,ഇന്ത്യൻ സ്ത്രീകൾക്ക് ചികിത്സിക്കാൻ വനിതാ ഡോക്ടർമാരെ പരിശീലിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ആനന്ദി ശക്തമായി വാദിച്ചു. 17-ാം വയസ്സിൽ കോളേജിൽ ചേർന്ന ആനന്ദി, 1886-ൽ മാസ്റ്റർ ബിരുദം നേടി. ഈ നേട്ടം ലോകമെമ്പാടും പ്രശംസിക്കപ്പെട്ടു. ബിരുദം നേടിയ ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ആനന്ദി കോലാപ്പൂരിലെ ആൽബർട്ട് എഡ്വേർഡ് ആശുപത്രിയിലെ വനിതാ വാർഡിൻ്റെ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു. എന്നാൽ, അമേരിക്കയിലെ കഠിനമായ കാലാവസ്ഥയും ഭക്ഷണരീതികളിലെ മാറ്റവും കാരണം അവർക്ക് ക്ഷയം (Tuberculosis) ബാധിച്ചിരുന്നു.
advertisement
5/5
Anandi Joshi, , first female doctor in India, women in medicine, Indian women pioneers,Anandi Joshi biography, Gopalrao Joshi, ആനന്ദി ജോഷി, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടർ, വൈദ്യശാസ്ത്രത്തിലെ സ്ത്രീകൾ, ഇന്ത്യൻ വനിതാ പയനിയർമാർ, ആനന്ദി ജോഷി ജീവചരിത്രം, ഗോപാൽറാവു ജോഷി, ആനന്ദി ഗോപാൽ ജോഷി, ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ, ആദ്യ ഇന്ത്യൻ വനിതാ ഡോക്ടർ, Anandi Gopal Joshi, First female doctor in India, ആനന്ദി ജോഷി ജീവിതം, ഡോക്ടർ ആനന്ദി ജോഷി ചരിത്രം, പെൻസിൽവാനിയ മെഡിക്കൽ കോളേജ്, ഗോപാൽ റാവു ജോഷി, സ്ത്രീ വിദ്യാഭ്യാസം ഇന്ത്യ,Anandi Gopal Joshi, First female doctor in India, India's first lady doctor, Anandi Joshi biography, First Indian woman physician, Anandi Gopal Joshi early life, Gopalrao Joshi, Women's Medical College of Pennsylvania, Yamuna Joshi,Pioneer of women's education in India, Tuberculosis death 1887, Anandi Gopal Joshi photos ,Anandi Gopal Joshi viral, 9-ാം വയസിൽ വിവാഹം , 20 വയസ്സ് മുതിർന്ന ആളുമായി വിവാഹം,14-ാം വയസിൽ അമ്മ,ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറെ
അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ ശേഷം ആനന്ദിയുടെ ആരോഗ്യം മോശമായിക്കൊണ്ടിരുന്നു. ഒടുവിൽ, 1887 ഫെബ്രുവരി 26 ന്, വെറും 21-ാം വയസ്സിൽ ഇന്ത്യയുടെ ഈ അഭിമാന താരം വിടവാങ്ങി.എല്ലാ തടസ്സങ്ങളെയും മറികടന്ന് ലക്ഷ്യത്തിലെത്തിയ ആനന്ദി ജോഷിയുടെ ജീവിതം, പൂർണ്ണമായി വൈദ്യവൃത്തി ചെയ്യാൻ സാധിച്ചില്ലെങ്കിൽ പോലും, ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഡോക്ടർ എന്ന സുവർണ്ണ അധ്യായമായി ഇന്നും നിലനിൽക്കുന്നു.
advertisement
ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  • പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  • പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസിൽ ചേർന്നതായി പിതാവ് അറിയിച്ചു.

  • ഹിജാബ് വിവാദത്തെ തുടർന്ന് സെന്‍റ് റീത്താസ് സ്‌കൂളിൽ നിന്നും ടിസി വാങ്ങി.

View All
advertisement