ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും ഓസീസും ഇതുവരെ 11 തവണയാണ് മുഖാമുഖം വന്നത്. ഇതില്‍ 8 തവണയും ജയം കങ്കാരുക്കള്‍ക്കായിരുന്നു ലോകകപ്പിലെ ഇന്ത്യൻ ഓസീസ് പോരാട്ടങ്ങൾ ലോകകപ്പിലെ ഇന്ത്യ ഓസീസ് പോരാട്ടങ്ങളിലെ റൺവേട്ടക്കാരൻ റിക്കി പോണ്ടിങ്ങാണ് മികച്ച ബൗളർ ഇന്ത്യൻ മുൻ നായകൻ കപിൽദേവും