IND vs NZ 2021 |ന്യൂസിലന്‍ഡിനെതിരെ അജിന്‍ക്യ രഹാനെ നയിക്കുന്ന 16 അംഗ ഇന്ത്യന്‍ സ്‌ക്വാഡിനെ പരിചയപ്പെടാം
രണ്ടാം ടെസ്റ്റില്‍ കോഹ്ലി ടീമിലേക്ക് മടങ്ങിയെത്തുമെന്ന് ബി സി സി ഐ അറിയിച്ചു. രാഹുല്‍ ദ്രാവിഡ് പരിശീലകനായി ചുമതലയേറ്റതിന് ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്.
ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കുള്ള 16 അംഗ ഇന്‍ഡ്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കാണ്‍പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്ലിയുടെ അസാന്നിധ്യത്തില്‍ അജിന്‍ക്യ രഹാനെ ടീമിനെ നയിക്കും. (AFP Photo)
2/ 16
ചേതേശ്വര്‍ പുജാരയെയാണ് ടീമിന്റെ ഉപനായകനായി പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം ടെസ്റ്റില്‍ കോഹ്ലി ടീമിലേക്ക് മടങ്ങിയെത്തുമെന്ന് ബി സി സി ഐ അറിയിച്ചു. രാഹുല്‍ ദ്രാവിഡ് പരിശീലകനായി ചുമതലയേറ്റതിന് ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. (AP Photo)
3/ 16
കെ എല്‍ രാഹുല്‍ (AFP Photo)
4/ 16
ഇഷാന്ത് ശര്‍മ്മ. നവംബര്‍ 25ന് കാണ്‍പൂരിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. (AP Photo)