Corona Virus: മരണം 1655 ആയി; പുതുതമായി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുറഞ്ഞു

Last Updated:
രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 68,500 ആയി.
1/7
 ബെയ്ജിങ്: ചൈനയിൽ നിന്ന് പടർന്ന കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1665 ആയി. കഴിഞ്ഞ ദിവസം രോഗം ബാധിച്ച 142 പേരാണ് മരിച്ചത്.

advertisement
2/7
 തുടർച്ചയായ മൂന്നാം ദിവസവും പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ കുറവു വന്നത് ആശ്വാസകരമാണെന്ന് വിദഗ്ധർ വെളിപ്പെടുത്തുന്നു.

3/7
 ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ പുറത്തുവിട്ട കണക്ക് പ്രകാരം 2009 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 68,500 ആയി.

4/7
 അതേസമയം വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കാൻ വുഹാനിൽ‌ റോബോട്ടുകളെ നിയോഗിച്ചിട്ടുണ്ട്.

5/7
 രോഗബാധ നിരീക്ഷിക്കാനും ചികിത്സയ്ക്കും മറ്റും ഡിജിറ്റൽ സാങ്കേതിക വിദ്യയും കൃത്രിമബുദ്ധി സംവിധാനങ്ങളും ഉപയോഗപ്പെടുത്താനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ആഹ്വാനം ചെയ്തിട്ടുണ്ട്.

6/7
 ഇതിനിടെ, 80 വയസ്സുള്ള ചൈനീസ് വിനോദസഞ്ചാരി കൊറോണ ബാധിച്ച് ഫ്രാൻസിൽ മരിച്ചതായി സ്ഥിരീകരിച്ചു.

7/7
 ഏഷ്യക്ക് പുറത്തുള്ള ആദ്യ മരണമാണിത്. ചൈനക്ക് പുറത്ത് ഫിലിപ്പീൻസിലും ഹോങ്കോങ്ങിലും ജപ്പാനിലും ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ, 8096 പേർ രോഗം ഭേദപ്പെട്ട് ആശുപത്രി വിട്ടു. ഒന്നരലക്ഷത്തിലധികം പേരാണ് നിരീക്ഷണത്തിലുള്ളത്.

കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ

  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement