George Floyd's Funeral|കറുപ്പല്ല, വെളുത്ത വസ്ത്രങ്ങൾ ധരിച്ച് കുടുംബം; ജോർജ് ഫ്ലോയിഡിന് അന്ത്യാഞ്ജലി

Last Updated:
ഹ്യൂസ്റ്റണിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
1/11
 മിനിയോപോളിസ് നഗരമധ്യത്തിൽ അമേരിക്കൻ പൊലീസ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ജോർജ് ഫ്ളോയിഡിന്റെ മൃതദേഹം സംസ്കരിച്ചു. ഹ്യൂസ്റ്റണിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. (Image: AP)

advertisement
2/11
 ഹ്യൂസ്റ്റണിലെ ഫൗണ്ടെയ്ൻ ഓഫ് സ്പേസ് ചർച്ചിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. (Image: AP)

3/11
 ഫ്ലോയിഡിന്റെ അവസാന വാക്കുകളായ "ഐ കാണ്ട് ബ്രീത്ത്" എന്ന ടീ ഷർട്ടുകളും ജോർജ് ഫ്ലോയിഡ് എന്നെഴുതിയ മാസ്കുകളും ധരിച്ചാണ് പലരും എത്തിയത്.(Image: AP)

4/11
 സംസ്കാരച്ചടങ്ങിൽ ജോർജ് ഫ്ലോയിഡിന്റെ കുടുംബാംഗങ്ങൾ സംസാരിക്കുന്നു (Godofredo A. Vásquez/Houston Chronicle via AP, Pool)

5/11
 ജോർജ് ഫ്ലോയിഡിന്റെ സഹോദരങ്ങൾ സംസ്കാരച്ചടങ്ങിനിടയിൽ വിതുമ്പിക്കരയുന്നു. പതിവിന് വിപരീതമായി വെളുത്ത വസ്ത്രങ്ങൾ ധരിച്ചാണ് ഇവർ ചടങ്ങിന് എത്തിയത് (AP Photo/David J. Phillip, Pool)

6/11
 ഹാരിസ് കൗണ്ടി ജഡ്ജ് ലിന ഹിഡൽഗോ ജോർജ് ഫ്ളോയിഡിന്റെ ബന്ധുക്കളുമായി സംസാരിക്കുന്നു. (Godofredo A. Vásquez/Houston Chronicle via AP, Pool)

7/11
 ജോർജ് ഫ്ലോയിഡിന്റെ സഹോദര പുത്രി ബ്രൂക്ക് വില്യംസ് ചടങ്ങിൽ സംസാരിക്കുന്നു (AP Photo/David J. Phillip, Pool)

8/11
 യുഎസ് റെപ്പ് ,ഷെയില ജാക്സൺ ലീയും ചടങ്ങിൽ പങ്കെടുത്തു (AP Photo/David J. Phillip, Pool)

9/11
 ചടങ്ങിൽ പങ്കെടുത്ത ഹുസ്റ്റൺ മേയർ സിൽവസ്റ്റർ ടർണർ യുഎസ് പതാകയും പ്രോക്ലമെന്റേഷനും സഹോദരങ്ങൾക്ക് നൽകുന്നു. (AP Photo/David J. Phillip, Pool)

10/11
 ജോർജ് ഫ്ലോയിഡിന്റെ മകളുമായി ഷെയില ജാക്സൺ ലീ സംസാരിക്കുന്നു. (AP Photo/David J. Phillip, Pool)

11/11
 ജോർജ് ഫ്ളോയിഡിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവർ (Image: AP)

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി

  • പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കൽ പാർട്ടിക്കിടെയായിരുന്നു സംഭവം.

  • ബിരിയാണിയിൽ ചിക്കൻ കുറവായതിനെ തുടർന്ന് ഹോം ഗാർഡുകൾ തമ്മിൽ തല്ലി.

  • തലയ്ക്ക് പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

View All
advertisement