ഒടുവിൽ മാസ്ക് ധരിച്ച് ഡൊണാൾഡ് ട്രംപ്; മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി

Last Updated:
മാസ്ക് ധരിച്ചാൽ താൻ ദുർബലനാണെന്ന പ്രതീതിയുണ്ടാകുമെന്ന് പ്രസിഡന്‍റ് ഭയക്കുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത ചില ആളുകളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു.
1/10
 മാസ്ക് ധരിച്ച പൊതു ഇടത്തിൽ പ്രത്യക്ഷപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതാദ്യമായാണ് യുഎസ് പ്രസി‍ഡന്റിനെ മാസ്ക് ധരിച്ച് പൊതുവേദിയിൽ കാണുന്നത്.

advertisement
2/10
 ശനിയാഴ്ച്ച വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ സന്ദർശനത്തിനെത്തിയതായിരുന്നു ട്രംപ്. 'ആശുപത്രി സന്ദർശനത്തിനിടെ മാസ്ക് ധരിക്കുന്നത് വളരെ നല്ല കാര്യമാണ്' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

3/10
 കോവിഡിനെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ആവർത്തിച്ച് നിർദേശിച്ചെങ്കിലും ട്രംപ് അതിന് തയ്യാറായിരുന്നില്ല. ഇതനിടയിലാണ് ആശുപത്രി സന്ദർശനത്തിന് മാസ്ക് ധരിച്ച് യുഎസ് പ്രസിഡ‍ന്റ് എത്തിയത്.

4/10
 പൊതുചടങ്ങുകളിലടക്കം മാസ്ക് ധരിക്കാതെയായിരുന്നു ട്രംപ് എത്തിയിരുന്നത്. ഇത് നിരവധി തവണ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു.

5/10
 മാസ്ക് ധരിച്ചാൽ താൻ ദുർബലനാണെന്ന പ്രതീതിയുണ്ടാകുമെന്ന് പ്രസിഡന്‍റ് ഭയക്കുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത ചില ആളുകളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു.
മാസ്ക് ധരിച്ചാൽ താൻ ദുർബലനാണെന്ന പ്രതീതിയുണ്ടാകുമെന്ന് പ്രസിഡന്‍റ് ഭയക്കുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത ചില ആളുകളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു.
advertisement
6/10
 യുഎസിൽ 3.2 ദശലക്ഷം പേർക്കാണ് ഇതുവരെ കോവിഡ്-19 ബാധിച്ചത്. ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തോളം പേർ മരിക്കുകയും ചെയ്തു.

7/10
 അതേസമയം, 24 മണിക്കൂറിൽ രണ്ടുലക്ഷത്തി മുപ്പതിനായിരത്തിലധികം പേർക്ക് രോഗം ബാധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകത്ത് കോവിഡ് ബാധിതരുടെ 1 കോടി 30 ലക്ഷവും മരിച്ചവരുടെ എണ്ണം 5.71 ലക്ഷം കടന്നു.

8/10
 സ്ഥിതി മാറ്റമില്ലാതെ തുടരുന്ന അമേരിക്കയിൽ ഫ്ലോറിഡയിൽ മാത്രം ഇന്നലെ പതിനയ്യാരയിരത്തലധികം കേസുകൾ റിപ്പോർട്ട് ചെയ്തത് ആശങ്ക വർധിപ്പിക്കുന്നു.

9/10
 രണ്ടാംഘട്ട വൈറസ് വ്യാപനം അതിരൂക്ഷ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്ക ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

10/10
 ഇന്നലെ 500 ൽ അധികം പേർ കൂടി മരിച്ചതോടെ മരണസംഖ്യയിൽ മെക്സികോ ഇറ്റലിയെ മറികടന്നു.

Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement