കേരളത്തിലും Omicron സ്ഥിരീകരിച്ചു. UKയിൽ നിന്നും വന്ന എറണാകുളം സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. UKയിൽ നിന്നും അബുദാബി വഴിയാണ് ഇയാൾ കൊച്ചിയിൽ എത്തിയത്.