ലോകത്തിന് തന്നെ ഭീതിയായി Covidന്റെ പുതിയ വകഭേദം. വൈറസ് ബാധിക്കുന്ന മൂന്നിലൊരാൾക്ക് മരണം സംഭവിക്കാമെന്ന് ചൈനയിലെ ഗവേഷകർ മുന്നറിയിപ്പ് നൽകി.