Video| യഥാർത്ഥ ജീവിത വേഷം സിനിമയിലും; സന്തോഷം പങ്കുവെച്ച് ദൃശ്യം 2ലെ അഭിഭാഷക ശാന്തി മായാദേവി

Author :
Last Updated : Film
യഥാർത്ഥ ജീവിത വേഷം സിനിമയിലും അഭിനയിച്ച് വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഹൈക്കോടതി അഭിഭാഷകയായ ശാന്തി മായാദേവി. ദൃശ്യം 2വിൽ ജോർജ് കുട്ടിയുടെ അഭിഭാഷകയായി അരങ്ങ് തകർത്തതോടെ നിരവധി അവസരങ്ങളാണ് ശാന്തിയെ തേടി എത്തുന്നത്. |
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Film/
Video| യഥാർത്ഥ ജീവിത വേഷം സിനിമയിലും; സന്തോഷം പങ്കുവെച്ച് ദൃശ്യം 2ലെ അഭിഭാഷക ശാന്തി മായാദേവി
advertisement
advertisement