Home »

News18 Malayalam Videos

» kerala » kozhikode-based-female-fellowship-has-taken-up-a-new-task-on-womens-day

വനിതാദിനത്തിൽ പുതിയ ദൗത്യം ഏറ്റെടുത്ത് കോഴിക്കോട് കേന്ദ്രമായ പെൺകൂട്ടായ്മ

Kerala16:01 PM March 08, 2019

തൊഴിലിടത്തിൽ ഇരിപ്പിടം നൽകണം എന്ന ഉത്തരവ് ഉണ്ടായിട്ടും അത് നടപ്പിലാക്കാത്ത തൊഴിൽ ഉടമകൾക്ക് എതിരെയാണ് കോഴിക്കോട് സ്വദേശി വിജിയുടെ നേതൃത്വത്തിലുള്ള പെൺകൂട്ടിന്റെ സമരം... തൊഴിൽ മേഖലകളിൽ നേരിട്ട് എത്തി ബുദ്ധിമുട്ടുകൾ വിലയിരുത്താൻ ആണ് കൂട്ടായ്മയുടെ നീക്കം

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories