ഓട്ടോറിക്ഷയെ ലൈബ്രറി ആക്കി മാറ്റി കോഴിക്കോട് കുന്ദമംഗലം സ്വദേശി സക്കീർ ഹുസൈൻ. ഓഷോ, അരുന്ധതി റോയ്, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയവരെല്ലാം സക്കീറിന്റെ ഓട്ടോയിൽ യാത്ര ചെയ്യുന്നവർക്ക് കൂട്ടായി ഉണ്ട്.