14-ാം വയസിൽ വെള്ളിത്തിരയിൽ അരങ്ങേറ്റം; ഒരു വർഷം 12 സിനിമകൾ; 19-ാം വയസിൽ അപകടമരണം സംഭവിച്ച പ്രമുഖ നടി!

Last Updated:
18-ാം വയസിൽ സംവിധായകനുമായുള്ള വിവാഹത്തിനായി മതം മാറിയ പ്രമുഖ നടി
1/7
ദിവ്യ ഭാരതി, ദിവ്യ ഭാരതി മരണം, ഓർമ്മകൾ, ദിവ്യ ഭാരതി സിനിമകൾ, സാജിദ് നദിയാദ്‌വാല, Divya Bharti, Divya Bharti death, Unmatched record, Sajid Nadiadwala, ഒരു വർഷം 12 സിനിമകൾ, റെക്കോർഡ് നടി, 1992 സിനിമകൾ, 12 films in one year,  Most films in a year, 1992 releases, ദിവ്യ ഭാരതി ആദ്യ സിനിമ, വിശ്വത്മാ, ബോബ്ബിലി രാജാ, 19-ാം വയസ്സിൽ മരണം, മോഡലിംഗ്Vishwatma, Bobbili Raja, Tamil debut, Died at 19, Modelling career, 	ശ്രീദേവി മാധുരി റെക്കോർഡ്, ബോളിവുഡ് റെക്കോർഡ്, ഇന്ത്യൻ സിനിമയിലെ പ്രതിഭ, Sridevi Madhuri Dixit record, Bollywood history, Tragedy, Short-lived career,ദിവ്യ ഭാരതി സിനിമ ചരിത്രം, ദിവ്യ ഭാരതിയുടെ മരണവും വിവാഹവും,  ദിവ്യ ഭാരതി ബോളിവുഡ് പ്രവേശനം, ദിവ്യ ഭാരതി തെന്നിന്ത്യൻ സിനിമ,  ദിവ്യ ഭാരതി നടിയുടെ ജീവിതം, Divya Bharti Film Career, Divya Bharti Death and Marriage, Divya Bharti Bollywood Entry, Divya Bharti South Indian Cinema, Divya Bharti Actress Life, Divya Bharti, Bollywood actress, Indian film industry, Divya Bharti death, Divya Bharti movies, Divya Bharti record, Divya Bharti career, 1992 Bollywood films
ശ്രീദേവിയേയും മാധുരി ദീക്ഷിതിനേയും പോലുള്ള ഇതിഹാസ താരങ്ങൾക്ക് പോലും എത്തിപ്പിടിക്കാൻ കഴിയാത്ത ഒരു അതുല്യ നേട്ടം സ്വന്തമാക്കിയ നടിയുണ്ട് ഇന്ത്യൻ സിനിമയിൽ. അത് മറ്റാരുമല്ല ദിവ്യ ഭാരതിയാണ്. ഒരു വർഷം 12 ചിത്രങ്ങൾ അതായത് ശരാശരി ഒരു മാസം ഒരു സിനിമ എന്ന കണക്കിൽ പൂർത്തിയാക്കിയ ഈ താരത്തിന്റെ ജീവിതം 19-ാം വയസ്സിൽ ദാരുണമായി അവസാനിച്ചു. സിനിമയിൽ മറ്റാർക്കും തകർക്കാൻ കഴിയാത്ത ഒരു റെക്കോർഡ് ബാക്കിയാക്കിയാണ് ദിവ്യ ഭാരതി വിടവാങ്ങിയത്.
advertisement
2/7
ദിവ്യ ഭാരതി, ദിവ്യ ഭാരതി മരണം, ഓർമ്മകൾ, ദിവ്യ ഭാരതി സിനിമകൾ, സാജിദ് നദിയാദ്‌വാല, Divya Bharti, Divya Bharti death, Unmatched record, Sajid Nadiadwala, ഒരു വർഷം 12 സിനിമകൾ, റെക്കോർഡ് നടി, 1992 സിനിമകൾ, 12 films in one year,  Most films in a year, 1992 releases, ദിവ്യ ഭാരതി ആദ്യ സിനിമ, വിശ്വത്മാ, ബോബ്ബിലി രാജാ, 19-ാം വയസ്സിൽ മരണം, മോഡലിംഗ്Vishwatma, Bobbili Raja, Tamil debut, Died at 19, Modelling career, 	ശ്രീദേവി മാധുരി റെക്കോർഡ്, ബോളിവുഡ് റെക്കോർഡ്, ഇന്ത്യൻ സിനിമയിലെ പ്രതിഭ, Sridevi Madhuri Dixit record, Bollywood history, Tragedy, Short-lived career,ദിവ്യ ഭാരതി സിനിമ ചരിത്രം, ദിവ്യ ഭാരതിയുടെ മരണവും വിവാഹവും,  ദിവ്യ ഭാരതി ബോളിവുഡ് പ്രവേശനം, ദിവ്യ ഭാരതി തെന്നിന്ത്യൻ സിനിമ,  ദിവ്യ ഭാരതി നടിയുടെ ജീവിതം, Divya Bharti Film Career, Divya Bharti Death and Marriage, Divya Bharti Bollywood Entry, Divya Bharti South Indian Cinema, Divya Bharti Actress Life, Divya Bharti, Bollywood actress, Indian film industry, Divya Bharti death, Divya Bharti movies, Divya Bharti record, Divya Bharti career, 1992 Bollywood films
ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഒരു അതുല്യ പ്രതിഭയായിരുന്നു നടി ദിവ്യ ഭാരതി. 14-ാം വയസ്സിൽ തന്റെ കരിയർ ആരംഭിച്ച അവർ മോഡലിംഗ് രംഗത്തും സജീവമായിരുന്നു. മോഡലിംഗിൽ അതിവേഗം പ്രശസ്തി നേടിയത് സിനിമയിലേക്കുള്ള വാതിൽ തുറന്നു. തന്മയത്വമുള്ള അഭിനയ ശൈലിയും ആകർഷകമായ സൗന്ദര്യവും കൊണ്ട് ദിവ്യ ഭാരതി പ്രേക്ഷകരെ അതിവേഗം കീഴടക്കി. ഹിറ്റുകൾ മാത്രം നിറഞ്ഞ ദിവ്യ ഭാരതിയുടെ ആദ്യകാല കരിയർ ഇന്നും ആരാധകർ സ്നേഹത്തോടെ ഓർക്കുന്നു.
advertisement
3/7
ദിവ്യ ഭാരതി, ദിവ്യ ഭാരതി മരണം, ഓർമ്മകൾ, ദിവ്യ ഭാരതി സിനിമകൾ, സാജിദ് നദിയാദ്‌വാല, Divya Bharti, Divya Bharti death, Unmatched record, Sajid Nadiadwala, ഒരു വർഷം 12 സിനിമകൾ, റെക്കോർഡ് നടി, 1992 സിനിമകൾ, 12 films in one year,  Most films in a year, 1992 releases, ദിവ്യ ഭാരതി ആദ്യ സിനിമ, വിശ്വത്മാ, ബോബ്ബിലി രാജാ, 19-ാം വയസ്സിൽ മരണം, മോഡലിംഗ്Vishwatma, Bobbili Raja, Tamil debut, Died at 19, Modelling career, 	ശ്രീദേവി മാധുരി റെക്കോർഡ്, ബോളിവുഡ് റെക്കോർഡ്, ഇന്ത്യൻ സിനിമയിലെ പ്രതിഭ, Sridevi Madhuri Dixit record, Bollywood history, Tragedy, Short-lived career,ദിവ്യ ഭാരതി സിനിമ ചരിത്രം, ദിവ്യ ഭാരതിയുടെ മരണവും വിവാഹവും,  ദിവ്യ ഭാരതി ബോളിവുഡ് പ്രവേശനം, ദിവ്യ ഭാരതി തെന്നിന്ത്യൻ സിനിമ,  ദിവ്യ ഭാരതി നടിയുടെ ജീവിതം, Divya Bharti Film Career, Divya Bharti Death and Marriage, Divya Bharti Bollywood Entry, Divya Bharti South Indian Cinema, Divya Bharti Actress Life, Divya Bharti, Bollywood actress, Indian film industry, Divya Bharti death, Divya Bharti movies, Divya Bharti record, Divya Bharti career, 1992 Bollywood films
1990-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 'നില പെണ്ണേ' എന്ന സിനിമയിലൂടെയാണ് ദിവ്യ ഭാരതി സിനിമാലോകത്തേക്ക് കടന്നുവരുന്നത്. തെലുങ്ക് ചിത്രം 'ബോബ്ബിലി രാജാ' അവരെ കൂടുതൽ ശ്രദ്ധേയയാക്കി. 1992-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം 'വിശ്വത്മാ'യിലൂടെയാണ് താരം ഹിന്ദി സിനിമയിൽ എത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സൂപ്പർഹിറ്റുകളിൽ അഭിനയിച്ച ദിവ്യ ഭാരതി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.
advertisement
4/7
ദിവ്യ ഭാരതി, ദിവ്യ ഭാരതി മരണം, ഓർമ്മകൾ, ദിവ്യ ഭാരതി സിനിമകൾ, സാജിദ് നദിയാദ്‌വാല, Divya Bharti, Divya Bharti death, Unmatched record, Sajid Nadiadwala, ഒരു വർഷം 12 സിനിമകൾ, റെക്കോർഡ് നടി, 1992 സിനിമകൾ, 12 films in one year,  Most films in a year, 1992 releases, ദിവ്യ ഭാരതി ആദ്യ സിനിമ, വിശ്വത്മാ, ബോബ്ബിലി രാജാ, 19-ാം വയസ്സിൽ മരണം, മോഡലിംഗ്Vishwatma, Bobbili Raja, Tamil debut, Died at 19, Modelling career, 	ശ്രീദേവി മാധുരി റെക്കോർഡ്, ബോളിവുഡ് റെക്കോർഡ്, ഇന്ത്യൻ സിനിമയിലെ പ്രതിഭ, Sridevi Madhuri Dixit record, Bollywood history, Tragedy, Short-lived career,ദിവ്യ ഭാരതി സിനിമ ചരിത്രം, ദിവ്യ ഭാരതിയുടെ മരണവും വിവാഹവും,  ദിവ്യ ഭാരതി ബോളിവുഡ് പ്രവേശനം, ദിവ്യ ഭാരതി തെന്നിന്ത്യൻ സിനിമ,  ദിവ്യ ഭാരതി നടിയുടെ ജീവിതം, Divya Bharti Film Career, Divya Bharti Death and Marriage, Divya Bharti Bollywood Entry, Divya Bharti South Indian Cinema, Divya Bharti Actress Life, Divya Bharti, Bollywood actress, Indian film industry, Divya Bharti death, Divya Bharti movies, Divya Bharti record, Divya Bharti career, 1992 Bollywood films
ബോളിവുഡിലെ മുൻനിര നടിമാർക്ക് പോലും സാധിക്കാത്ത ഒരു ശ്രദ്ധേയ നേട്ടമാണ് ദിവ്യ ഭാരതി സ്വന്തമാക്കിയത്. ഒറ്റ വർഷം കൊണ്ട് നിരവധി ചിത്രങ്ങൾ പുറത്തിറക്കി അവർ ചരിത്രം സൃഷ്ടിച്ചു. 1992-ൽ മാത്രം 12 സിനിമകൾ റിലീസ് ചെയ്തുകൊണ്ട് ദിവ്യ ഭാരതി ബോളിവുഡിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചു, ഇത് അവരുടെ അസാധാരണമായ പ്രതിഭയ്ക്കുള്ള തെളിവാണ്. ഈ റെക്കോർഡ് ഇന്നും തകർക്കപ്പെട്ടിട്ടില്ല.
advertisement
5/7
ദിവ്യ ഭാരതി, ദിവ്യ ഭാരതി മരണം, ഓർമ്മകൾ, ദിവ്യ ഭാരതി സിനിമകൾ, സാജിദ് നദിയാദ്‌വാല, Divya Bharti, Divya Bharti death, Unmatched record, Sajid Nadiadwala, ഒരു വർഷം 12 സിനിമകൾ, റെക്കോർഡ് നടി, 1992 സിനിമകൾ, 12 films in one year,  Most films in a year, 1992 releases, ദിവ്യ ഭാരതി ആദ്യ സിനിമ, വിശ്വത്മാ, ബോബ്ബിലി രാജാ, 19-ാം വയസ്സിൽ മരണം, മോഡലിംഗ്Vishwatma, Bobbili Raja, Tamil debut, Died at 19, Modelling career, 	ശ്രീദേവി മാധുരി റെക്കോർഡ്, ബോളിവുഡ് റെക്കോർഡ്, ഇന്ത്യൻ സിനിമയിലെ പ്രതിഭ, Sridevi Madhuri Dixit record, Bollywood history, Tragedy, Short-lived career,ദിവ്യ ഭാരതി സിനിമ ചരിത്രം, ദിവ്യ ഭാരതിയുടെ മരണവും വിവാഹവും,  ദിവ്യ ഭാരതി ബോളിവുഡ് പ്രവേശനം, ദിവ്യ ഭാരതി തെന്നിന്ത്യൻ സിനിമ,  ദിവ്യ ഭാരതി നടിയുടെ ജീവിതം, Divya Bharti Film Career, Divya Bharti Death and Marriage, Divya Bharti Bollywood Entry, Divya Bharti South Indian Cinema, Divya Bharti Actress Life, Divya Bharti, Bollywood actress, Indian film industry, Divya Bharti death, Divya Bharti movies, Divya Bharti record, Divya Bharti career, 1992 Bollywood films
നടൻ ഗോവിന്ദയിലൂടെയാണ് നിർമാതാവും സംവിധായകനുമായ സാജിദ് നാദിയാദ്‌വാലയെ ദിവ്യ ഭാരതി പരിചയപ്പെടുന്നത്. 'ഷോല ഓർ ശബ്നം' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് അവർ പരിചയപ്പെടുന്നത്. വിവാഹത്തിനായി ദിവ്യ ഭാരതി മതം മാറിയിരുന്നു. മതം മാറിയ ദിവ്യ ഭാരതി സന എന്ന പേര് സ്വീകരിച്ചു. ഇവരുടെ വിവാഹം എല്ലാവരെയും അറിയിച്ചു നടത്തിയ ചടങ്ങായിരുന്നില്ല.1992 മെയ് 10ന് അവർ സാജിദ് നാദിയാദ്‌വാലയുടെ ഭാര്യയായി.
advertisement
6/7
ദിവ്യ ഭാരതി, ദിവ്യ ഭാരതി മരണം, ഓർമ്മകൾ, ദിവ്യ ഭാരതി സിനിമകൾ, സാജിദ് നദിയാദ്‌വാല, Divya Bharti, Divya Bharti death, Unmatched record, Sajid Nadiadwala, ഒരു വർഷം 12 സിനിമകൾ, റെക്കോർഡ് നടി, 1992 സിനിമകൾ, 12 films in one year,  Most films in a year, 1992 releases, ദിവ്യ ഭാരതി ആദ്യ സിനിമ, വിശ്വത്മാ, ബോബ്ബിലി രാജാ, 19-ാം വയസ്സിൽ മരണം, മോഡലിംഗ്Vishwatma, Bobbili Raja, Tamil debut, Died at 19, Modelling career, 	ശ്രീദേവി മാധുരി റെക്കോർഡ്, ബോളിവുഡ് റെക്കോർഡ്, ഇന്ത്യൻ സിനിമയിലെ പ്രതിഭ, Sridevi Madhuri Dixit record, Bollywood history, Tragedy, Short-lived career,ദിവ്യ ഭാരതി സിനിമ ചരിത്രം, ദിവ്യ ഭാരതിയുടെ മരണവും വിവാഹവും,  ദിവ്യ ഭാരതി ബോളിവുഡ് പ്രവേശനം, ദിവ്യ ഭാരതി തെന്നിന്ത്യൻ സിനിമ,  ദിവ്യ ഭാരതി നടിയുടെ ജീവിതം, Divya Bharti Film Career, Divya Bharti Death and Marriage, Divya Bharti Bollywood Entry, Divya Bharti South Indian Cinema, Divya Bharti Actress Life, Divya Bharti, Bollywood actress, Indian film industry, Divya Bharti death, Divya Bharti movies, Divya Bharti record, Divya Bharti career, 1992 Bollywood films
1993 ഏപ്രിൽ 5 ന്, തന്റെ വീടിന്റെ ബാൽക്കണിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ വീണാണ് ദിവ്യ ഭാരതിയുടെ മരണം സംഭവിച്ചത്. 19-ാം വയസ്സിൽ അവസാനിച്ച അവരുടെ ജീവിതം സിനിമാ ലോകത്തെയും ലക്ഷക്കണക്കിന് ആരാധകരെയും ഞെട്ടിച്ചു.  മുംബൈ അന്ധേരി വെസ്റ്റിലെ ഫ്ളാറ്റിലെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് പതിച്ചായിരുന്നു ദിവ്യയുടെ മരണം.  ഈ സമയം അതിഥികളായി നീത ലുല്ല, അവരുടെ ഭർത്താവ് ശ്യാം ലുല്ല, വീട്ടുജോലിക്കാരിയായിരുന്ന അമൃതാ കുമാരി എന്നിവർ അവിടെയുണ്ടായിരുന്നു. ദിവ്യയെ ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. 
advertisement
7/7
ദിവ്യ ഭാരതി, ദിവ്യ ഭാരതി മരണം, ഓർമ്മകൾ, ദിവ്യ ഭാരതി സിനിമകൾ, സാജിദ് നദിയാദ്‌വാല, Divya Bharti, Divya Bharti death, Unmatched record, Sajid Nadiadwala, ഒരു വർഷം 12 സിനിമകൾ, റെക്കോർഡ് നടി, 1992 സിനിമകൾ, 12 films in one year,  Most films in a year, 1992 releases, ദിവ്യ ഭാരതി ആദ്യ സിനിമ, വിശ്വത്മാ, ബോബ്ബിലി രാജാ, 19-ാം വയസ്സിൽ മരണം, മോഡലിംഗ്Vishwatma, Bobbili Raja, Tamil debut, Died at 19, Modelling career, 	ശ്രീദേവി മാധുരി റെക്കോർഡ്, ബോളിവുഡ് റെക്കോർഡ്, ഇന്ത്യൻ സിനിമയിലെ പ്രതിഭ, Sridevi Madhuri Dixit record, Bollywood history, Tragedy, Short-lived career,ദിവ്യ ഭാരതി സിനിമ ചരിത്രം, ദിവ്യ ഭാരതിയുടെ മരണവും വിവാഹവും,  ദിവ്യ ഭാരതി ബോളിവുഡ് പ്രവേശനം, ദിവ്യ ഭാരതി തെന്നിന്ത്യൻ സിനിമ,  ദിവ്യ ഭാരതി നടിയുടെ ജീവിതം, Divya Bharti Film Career, Divya Bharti Death and Marriage, Divya Bharti Bollywood Entry, Divya Bharti South Indian Cinema, Divya Bharti Actress Life, Divya Bharti, Bollywood actress, Indian film industry, Divya Bharti death, Divya Bharti movies, Divya Bharti record, Divya Bharti career, 1992 Bollywood films
32 വർഷങ്ങൾക്കിപ്പുറവും ദിവ്യ ഭാരതിയെ പ്രേക്ഷകർ വേദനയോടെ ഓർക്കുന്നു. മരണത്തിന് മുൻപ് അവർ കരാർ ഒപ്പിട്ട നിരവധി സിനിമകളിൽ പിന്നീട് മറ്റ് നടിമാരെ വെച്ച് ചിത്രീകരണം പൂർത്തിയാക്കുകയോ അവസാന നിമിഷം നായികമാരെ മാറ്റുകയോ ചെയ്യേണ്ടിവന്നു.
advertisement
' ഇടുക്കിയിലെ തമിഴർക്കു വേണ്ടി തമിഴ് പാർട്ടികൾ വേണം';  തമിഴ് ഭൂരിപക്ഷ മേഖലയിൽ മത്സരിക്കാൻ ഡിഎംകെയും

  • ഡിഎംകെ ഇടുക്കി ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഒരുങ്ങുന്നു.

  • തമിഴ് വോട്ടുകൾ ലക്ഷ്യമിട്ട് ഡിഎംകെ, വിസികെ പാർട്ടികൾ തോട്ടം മേഖലയിൽ സാന്നിധ്യം ഉറപ്പിക്കുന്നു.

  • തമിഴ് വോട്ടുകൾ നിർണായകമായ ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിൽ ഡിഎംകെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

View All
advertisement