Home » News18 Malayalam Videos » sports » Video| 'അവസാന നിമിഷം വരെ സമ്മർദ്ദമുണ്ടായിരുന്നു; ഇപ്പോൾ അഭിമാനം മാത്രം': പി ആർ ശ്രീജേഷിന്റെ ഭാര്യ

'അവസാന നിമിഷം വരെ സമ്മർദ്ദമുണ്ടായിരുന്നു; ഇപ്പോൾ അഭിമാനം മാത്രം': പി ആർ ശ്രീജേഷിന്റെ ഭാര്യ

Sports12:28 PM August 05, 2021

മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം നാല് ഗോളുകൾ തിരിച്ചടിച്ചാണ് ഇന്ത്യ ചരിത്ര ജയം നേടിയെടുത്തത്. മത്സരത്തിൽ ഇന്ത്യൻ ഗോൾകീപ്പർ ശ്രീജേഷ് നടത്തിയ തകർപ്പൻ സേവുകളും ഇന്ത്യൻ ജയത്തിൽ നിർണായകമായി.

News18 Malayalam

മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം നാല് ഗോളുകൾ തിരിച്ചടിച്ചാണ് ഇന്ത്യ ചരിത്ര ജയം നേടിയെടുത്തത്. മത്സരത്തിൽ ഇന്ത്യൻ ഗോൾകീപ്പർ ശ്രീജേഷ് നടത്തിയ തകർപ്പൻ സേവുകളും ഇന്ത്യൻ ജയത്തിൽ നിർണായകമായി.

ഏറ്റവും പുതിയത് LIVE TV

Top Stories