advertisement
സമൂഹമാധ്യമങ്ങളിൽ വീഡിയോ ശ്രദ്ധനേടി കഴിഞ്ഞു. യാതൊരു തരത്തിലുമുളള പരിശീലവുമില്ലാതെ ‘നാട്ടു നാട്ടു’ ലാലേട്ടൻ ചുവടുവയ്ക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ആരാധക കൂട്ടായ്മകളില്‍ വീഡിയോ വ്യാപകമായി പ്രചരിക്കുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
Feb 16, 2023 6:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'നാട്ടു നാട്ടു' ആടിതകർത്ത് ലാലേട്ടൻ, വിട്ടുകൊടുക്കാതെ ഭാര്യ സുചിത്രയും; വീഡിയോ ശ്രദ്ധനേടുന്നു
